നിക്കാഹ് സീൻ അഭിനയിച്ചാൽ യഥാർത്ഥമായി കണക്കാക്കുമെന്ന് പാക് പുരോഹിതൻ; സൽമാൻഖാനെ ഇനി ബാച്ചിലർ എന്ന് വിളിക്കാമോ എന്ന് സോഷ്യൽ മീഡിയ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നിക്കാഹ് സീൻ അഭിനയിച്ചാൽ യഥാർത്ഥമായി കണക്കാക്കുമെന്ന് പാക് പുരോഹിതൻ; സൽമാൻഖാനെ ഇനി ബാച്ചിലർ എന്ന് വിളിക്കാമോ എന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2024, 02:21 pm IST
FacebookTwitterWhatsAppTelegram

നാടകത്തിലെ നിക്കാഹ് യഥാർത്ഥമായി കണക്കാക്കുമെന്ന് പാക് പുരോഹിതന്റെ പരാമർശത്തിൽ സോഷ്യൽ മീഡിയയിൽ രോഷം. ചാനൽ ചർച്ചയിലാണ് ടിവി- നാടകങ്ങളിലെ അഭിനേതാക്കൾക്കിടയിൽ ചിത്രീകരിക്കുന്ന നിക്കാഹ് ചടങ്ങുകൾക്ക് സാധുതയുണ്ടോ എന്ന് പുരോഹിതനോട് ചോദിച്ചത്. 2023 ലെ റംസാനിലാണ് വീഡിയോ ചിത്രീകരിച്ചതെന്നും പറയപ്പെടുന്നു.

പുരോഹിന്റെ അഭിപ്രായത്തിന് എതിരെ മോഡലും നടിയുമായ നാദിയ ഹുസൈൻ രം​ഗത്ത് വന്നു. അഭിനേതാക്കളുടെ പേരുകൾ, ഹാജരായ സാക്ഷികൾ, ചടങ്ങ് നടത്തുന്ന മൗലവി, നിക്കാഹ്‌നാമയിലെ ഒപ്പുകൾ ഇതെല്ലാം സിനിമയിൽ താൽക്കാലികമായി സജ്ജീകരിക്കുന്നതാണ്. അതുപോലും അറിയാതെയാണോ പുരോഹിതന്റെ അഭിപ്രായ പ്രകടനമെന്ന് അവർ ചോദിച്ചു.

നാടകത്തിലോ ഷോയിലോ ആരെങ്കിലും മരിക്കുകയാണെങ്കിൽ, ആളുകൾ അവരെ മരിച്ചതായി കണക്കാക്കണം എന്നാണോ? നാടകത്തിൽ ആർക്കെങ്കിലും അപകടമുണ്ടായാൽ, അവനെ വികലാംഗനായി കണക്കാക്കുമോ? തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് വീഡിയോയ്‌ക്ക് താഴെ നിറയുന്നത്.

നാടകത്തിൽ ദമ്പതികളായി അഭിനയിച്ച ഫവാദ് ഖാനെയും മഹിറ ഖാനെയും പോലുള്ള അഭിനേതാക്കളെ  അഭിനന്ദിച്ച് നിരവധി പേർ രം​ഗത്തെത്തി. ഇനി ബോളിവുഡ് താരം സൽമാൻഖാനെ എങ്ങനെ അവിവാഹിതനായി കണക്കാക്കുമെന്നു വരെ പോകുന്നു കമന്റുകൾ.

 

 

Tags: social mediaislam clerik
ShareTweetSendShare

More News from this section

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

Latest News

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies