കെജ്‌രിവാൾ നിയമത്തെ കബളിപ്പിക്കാൻ ശ്രമിക്കുന്നു; ചോദ്യം ചെയ്യലിനിടെ രണ്ട് മന്ത്രിമാരുടെ പേരുകൾ വെളിപ്പെടുത്തി: ആപ്പിനെ കടന്നാക്രമിച്ച് ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെജ്‌രിവാൾ നിയമത്തെ കബളിപ്പിക്കാൻ ശ്രമിക്കുന്നു; ചോദ്യം ചെയ്യലിനിടെ രണ്ട് മന്ത്രിമാരുടെ പേരുകൾ വെളിപ്പെടുത്തി: ആപ്പിനെ കടന്നാക്രമിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2024, 10:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ തെറ്റായതും പരസ്പര വിരുദ്ധവുമായുള്ള തെളിവുകൾ നൽകി ഇഡിയെ കബളിപ്പിക്കാൻ ശ്രമിച്ച അരവിന്ദ് കെജ്‌രിവാളിനെ കടന്നാക്രമിച്ച് ബിജെപി. മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരൻ കെജ്‌രിവാളാണെന്ന് ബിജെപി എംപി സുധാൻഷു തൃവേദി ആരോപിച്ചു. കെജ്‌രിവാൾ ഇഡിയോട് വെളിപ്പെടുത്തിയ മന്ത്രിമാരെ കുറിച്ച് അന്വേഷിക്കണമെന്നും തെറ്റായ വിവരങ്ങൾ പങ്കുവച്ചതിനെതിരെ നടപടിയെടുക്കണമെന്നും സുധാൻഷു തൃവേദി പറഞ്ഞു. ഡൽഹി മന്ത്രിമാരായ വിജയ് നായർ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരുടെ പേരുകളാണ് ചോദ്യം ചെയ്യലിനിടെ കെജ്‌രിവാൾ വെളിപ്പെടുത്തിയതെന്ന് ഇഡി അറിയിച്ചിരുന്നു. ഇതേത്തുടർന്ന് കേസിൽ ഇവർക്കെതിരകെ ശക്തമായ അന്വേഷണം ആവശ്യമാണെന്ന് സുധാൻഷു തൃവേദി ആവശ്യപ്പെട്ടു.

” വിജയ് നായർ അതിഷിയുമായും സൗരഭ് ഭരദ്വാജുമായും കെജ്‌രിവാൾ ബന്ധം പുലർത്തിയിരുന്നതായി കെജ്‌രിവാൾ സമ്മതിച്ചിട്ടുണ്ട്. മദ്യനയ അഴിമതി നടത്തിയതിൽ ഡൽഹി സർക്കാരിന്റെ പങ്ക് തെളിഞ്ഞു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കെജ്‌രിവാളിനെ ജയിലിലേക്ക് മാറ്റിയത്. അണ്ണാ ഹസാരെയായിരുന്നു കെജ്‌രിവാളിന്റെ ഗുരു. എന്നാൽ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിച്ചപ്പോൾ അദ്ദേഹം ഗുരുവിനെ മാറ്റി. പകരം ലാലു പ്രസാദ് യാദവിനെ ഗുരുവാക്കി മാറ്റി. ലാലു പ്രസാദ് യാദവ് ജയിലിൽ പോകുന്നതിന് മുമ്പ് രാജി വയ്‌ക്കാനുള്ള മര്യാദ അദ്ദേഹം കാണിച്ചു. എന്നാൽ കെജ്‌രിവാൾ രാജി വയ്‌ക്കാൻ എന്തുകൊണ്ട് തയ്യാറാവുന്നില്ല? ഇത് അദ്ദേഹത്തിന്റെ പുതിയ തന്ത്രമായി കണക്കാക്കേണ്ടിയിരിക്കുന്നു.”- സുധാൻഷു തൃവേദി പറഞ്ഞു.

മദ്യനയ കേസിൽ ആം ആദ്മിയുടെ മുൻ കമ്മ്യൂണിക്കേഷൻ ഇൻചാർജറായിരുന്ന വിജയ് നായർ നേരത്തെ പിടിയിലായിരുന്നു. 100 കോടിയുടെ അഴിമതി നടത്താൻ ഇയാൾ സർക്കാരിനും സൗത്ത് ഗ്രൂപ്പിനും ഇടയിൽ പ്രവർത്തിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഡൽഹി മുൻ ഉപ മുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, സത്യേന്ദർ ജയിൻ തുടങ്ങിയവരും കേസുമായി ബന്ധപ്പെട്ട് പിടിയിലായിരുന്നു. നിലവിൽ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് കെജ്‌രിവാൾ.

Tags: BJPAAParavind kejrival
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies