' എല്ലോരും വാങ്കോ, ആൾവെയ്‌സ് വെൽക്കംസ് യു' ; അത് എനിക്ക് ഇഷ്ടമായി; ഞാനും അവരുടെ ഫാനായി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ എല്ലോരും വാങ്കോ, ആൾവെയ്‌സ് വെൽക്കംസ് യു’ ; അത് എനിക്ക് ഇഷ്ടമായി; ഞാനും അവരുടെ ഫാനായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 02:30 pm IST
FacebookTwitterWhatsAppTelegram

നിരവധി പ്രേക്ഷകരുള്ള യൂട്യൂബ് ചാനലാണ് വില്ലേജ് കുക്കിംഗ് ചാനൽ. തെന്നിന്ത്യയിൽ നിന്ന് ഡയമണ്ട് പ്ലേ ബട്ടൻ സ്വന്തമാക്കിയ ആദ്യ ചാനൽ കൂടിയാണ് ഇത്. വളരെ വ്യത്യസ്തമായ രീതിയിലുള്ള ഇവരുടെ അവതരണം തന്നെയാണ് ഇത്രയധികം ആരാധകരെ സ്വന്തമാക്കാൻ ഇവർക്ക് സാധിച്ചത്. പാചക വീഡിയോകൾ ആണ് ഈ ചാനലിലൂടെ അവതരിപ്പിക്കുന്നത്.

വില്ലേജ് കുക്കിംഗ് ചാനലിന്റെ ആരാധകരാണെന്ന് അറിയിച്ച് നിരവധി താരങ്ങൾ നേരത്തെ രംഗത്തിയിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് ഒരു സൂപ്പർതാരം കൂടി എത്തിയിരിക്കുകയാണ്. തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവിയാണ് ചാനലിനോടുള്ള ഇഷ്ടം പങ്കുവച്ച് എത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മകളിൽ നിന്നാണ് ഈ ചാനലിനെ പറ്റി അറിഞ്ഞത്. ഒരു മീറ്റിംഗിനിടെയാണ് ഞാൻ ആദ്യമായി ഈ ചാനലിലെ വീഡിയോ കാണുന്നത്. ‘ എല്ലോരും വാങ്കോ, ആൾവെയ്‌സ് വെൽക്കംസ് യു’ എന്ന അവരുടെ സ്വാഗത വാചകമാണ് എന്നെ ഏറെ ആകർഷിച്ചത്. പിന്നീട് ഞാൻ മീറ്റിംഗിൽ ശ്രദ്ധിച്ചതേ ഇല്ല. ഞാൻ വീഡിയോ കണ്ടിരിക്കുന്നത് കണ്ട ടീം അംഗങ്ങൾ കരുതിയത് മീറ്റിംഗ് വിവരങ്ങൾ ഞാൻ ഫോണിൽ കുറിക്കുകയാണെന്നാണ്. എന്നായിരുന്നു ചിരഞ്ജീവിയുടെ വാക്കുകൾ.

ചിരഞ്ജീവിയുടെ വാക്കുകൾക്ക് നന്ദി അറിയിച്ച് ചാനലിന്റെ അഡ്മിനും രംഗത്തെത്തിയിരുന്നു. രണ്ടരക്കോടി സബ്‌സ്‌ക്രൈബേഴ്‌സാണ് വില്ലേജ് കുക്കിംഗ് ചാനലിനുള്ളത്.

Tags: chiranjeeviSUBVILLAGR COOKING CHANEL
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies