പിഞ്ചു മക്കളുമായി കയറിയിറങ്ങിയത് 3 ആശുപത്രികളിൽ; വേദനയിൽ പുളഞ്ഞ കാൻസർ രോ​ഗി ചികിത്സ കിട്ടാതെ മരിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പിഞ്ചു മക്കളുമായി കയറിയിറങ്ങിയത് 3 ആശുപത്രികളിൽ; വേദനയിൽ പുളഞ്ഞ കാൻസർ രോ​ഗി ചികിത്സ കിട്ടാതെ മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 04:13 pm IST
Facebook
Twitter
WhatsAppTelegram

മനഃസാക്ഷി മരവിക്കുന്നൊരു വാ‍ർത്തയാണ് ഇപ്പോൾ ഡൽഹിയിൽ നിന്ന് പുറത്തുവരുന്നത്. കാൻസർ രോ​ഗിയായ 46-കാരൻ ചികിത്സ കിട്ടാതെ മരിച്ചു. പുനീത് ശർമ്മയാണ് ദാരുണമായി മരിച്ചത്. 3 ആശുപത്രികളിൽ കയറിയിറങ്ങിയ ശേഷമാണ് ചികിത്സ കിട്ടാതെ പുനീത് ദാരുണമായി മരിച്ചത്. ഭാര്യ സപ്നയ്‌ക്കും നാലുമക്കൾക്കുമൊപ്പമാണ് ഇയാൾ ഉത്തരാഖണ്ഡിലെ കാശിപൂരിൽ നിന്ന് ഡൽഹിയിലെത്തിയത്.

നാവിൽ കാൻസർ ബാധിച്ച യുവാവ് ​ഗുരുതരാവസ്ഥയിലായിരുന്നു. ആശുപത്രികൾ പുനീതിനെ അഡ്മിറ്റ് ചെയ്യാനോ ചികിത്സ നൽകാനോ തയാറായില്ലെന്നാണ് കുടുംബം ആരോപിച്ചു. യുവാവിന്റെ ആന്തരിക അവയവങ്ങളിലും അർബുദം ബാധിച്ചിരുന്നു.
മാർച്ച് 16ന് പുനീതിനെ ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ (ഡിഎസ്‌സിഐ) പ്രവേശിപ്പിച്ചു. എന്നാൽ ഐസിയു
സൗകര്യങ്ങൾ ലഭ്യമല്ലെന്ന് പറഞ്ഞ് 28ന് പുനീതിനെ എയിംസിലേക്കോ ജിബി പന്ത് ആശുപത്രിയിലേക്കോ പ്രവേശിപ്പിക്കണമെന്ന് ഡിഎസ്‌സിഐ വ്യക്തമാക്കി. 29 ന് കുടുംബം എയിംസിലെത്തിയെങ്കിലും വൈദ്യപരിശോധനയില്ലാതെ പ്രവേശനം നിഷേധിച്ചെന്ന് കുടുംബം ആരോപിച്ചു.

എയിംസ് ഡോക്ടർമാരോട് അപേക്ഷിച്ചിട്ടും ആശുപത്രിയിൽ ആവശ്യത്തിന് കിടക്കകളും വെൻ്റിലേറ്ററുകളും ഇല്ലെന്ന് കുടുംബത്തോട് പറഞ്ഞതായി സപ്ന പറഞ്ഞു. പകരം സഫ്ദർജംഗ് ആശുപത്രിയിലേക്ക് പോകാൻ നിർദ്ദേശിച്ചു. എന്നാൽ അവിടെയും ജിബി പന്ത് ആശുപത്രിയിലും അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി ചികിത്സയോ പ്രവേശനമോ നൽകിയില്ല. പിന്നാലെ സപ്ന പൊലീസിന്റെ സഹായം തേടി. എന്നാൽ പൊലീസ് ഇടപെട്ടിട്ടും ആശുപത്രികൾ കൈമല‍ർത്തി

ഒൻപതു മണിക്കൂറോളം സപ്‌ന ആശുപത്രികളിലെ ഓരോ വകുപ്പുകളും കയറിയിറങ്ങി സഹായമഭ്യർത്ഥിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ ഡിഎസ്‌സിഐലേക്ക് തന്നെ മടങ്ങേണ്ടിവന്നു. 30ന് പുലർച്ചെ പുനീത് മരണത്തിന് കീഴടങ്ങി. സർക്കാരിന്റെ അനാസ്ഥയാണ് ഭർത്താവിന്റെ മരണത്തിന് കാരണമെന്ന് സപ്ന പറഞ്ഞു

Tags: 46-YearcanceradmissionPatientdiesolddenied
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies