അഴിമതി രഹിത പാർട്ടിയെന്ന് പറഞ്ഞവർ ജനങ്ങളെ കൊള്ളയടിച്ചു; ചിലർ മാഫിയ തലവന്മാർക്കായി കണ്ണീർ പൊഴിച്ചു: എല്ലാത്തിനും ജനങ്ങൾ സാക്ഷി: അനുരാഗ് ഠാക്കൂർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഴിമതി രഹിത പാർട്ടിയെന്ന് പറഞ്ഞവർ ജനങ്ങളെ കൊള്ളയടിച്ചു; ചിലർ മാഫിയ തലവന്മാർക്കായി കണ്ണീർ പൊഴിച്ചു: എല്ലാത്തിനും ജനങ്ങൾ സാക്ഷി: അനുരാഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 08:52 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: മദ്യനയ കുംഭകോണ കേസിൽ ആം ആദ്മി പാർട്ടിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ജനങ്ങളെ വഞ്ചിച്ച പാർട്ടിയാണ് ആം ആദ്മിയെന്ന് അനുരാഗ് ഠാക്കൂർ തുറന്നടിച്ചു. ജനങ്ങളെ കൊള്ളയടിച്ച അരവിന്ദ് കെജ്‌രിവാളിനെതിരെയും അദ്ദേഹത്തിന്റെ പാർട്ടിക്കെതിരെയും ബിജെപി എക്കാലവും പ്രതിഷേധമുയർത്തുമെന്നും അദ്ദേഹം പറഞ്ഞു. അരോഹയിൽ സോഷ്യൽ മീഡിയ വൊളന്റിയർ മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” അഴിമതി രഹിത പാർട്ടിയാണെന്ന് പറഞ്ഞ് കെജ്‌രിവാളിന്റെ ആം ആദ്മി ജനങ്ങളെ വഞ്ചിച്ചു. പിന്നീട് അവർ ജനങ്ങളെ കൊള്ളയടിച്ചു. ഇപ്പോൾ പാർട്ടി നേതാക്കൾ തന്നെ ജയിലിലായിരിക്കുന്നു. എത്രത്തോളം അഴിമതിക്കറ പുരണ്ട പാർട്ടിയാണ് ആം ആദ്മിയെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്.”- അനുരാഗ് ഠാക്കൂർ പറഞ്ഞു.

മദ്യനയ അഴിമതി കേസിൽ ആം ആദ്മിയിലെ വിവിധ നേതാക്കൾ ഇന്ന് ജയിലിലാണ്. ചിലർ ആറ് മാസത്തോളമായി ജയിലിൽ കഴിയുന്നു, ഇപ്പോൾ മുഖ്യമന്ത്രി തന്നെ പിടിയിലായിരിക്കുന്നു. ഇതിൽ നിന്ന് ജനം എന്താണ് മനസിലാക്കേണ്ടത്? അഴിമതി നടത്തി ജനങ്ങളെ അവർ വഞ്ചിക്കുകയായിരുന്നില്ലേ? അനുരാഗ് ഠാക്കൂർ ചോദിച്ചു.

രാജ്യത്തെ ജനങ്ങളോട് ദ്രോഹം ചെയ്യുന്നത് ആം ആദ്മി മാത്രമല്ലെന്നും ഇതിൽ സമാജ്‌വാദി പാർട്ടിയും ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. ഗുണ്ടാ നേതാവ് മുക്താർ അൻസാരിയുടെ മരണം രാജ്യത്തിന് മറക്കാൻ സാധിക്കില്ല. അൻസാരി ഇല്ലാതാക്കിയ കുടുംബങ്ങൾക്ക് നീതി ലഭിച്ചപ്പോൾ അയാൾക്ക് വേണ്ടി കണ്ണീർ പൊഴിച്ചത് സമാജ്‌വാദി പാർട്ടി പ്രവർത്തകർ മാത്രമായിരുന്നു.

പാർട്ടി നേതാവ് ധർമ്മേന്ദ്ര യാദവ് അൻസാരിയുടെ കല്ലറയിൽ പൂക്കൾ അർപ്പിച്ചാണ് അയാൾക്ക് വിട നൽകിയത്. മാഫിയ തലവന്മാരെ ഇവർ പിന്തുണയ്‌ക്കുന്നുവെന്നാണ് ഇതിൽ നിന്ന് ജനം മനസിലാക്കുന്നതെന്നും രാജ്യത്തിന്റെ സുരക്ഷയെ ഇല്ലാതാക്കുന്നവരെ ജനം വോട്ടിലൂടെ നേരിടണമെന്നും അനുരാഗ് ഠാക്കൂർ ചൂണ്ടിക്കാട്ടി.

Tags: BJPanurag takur
ShareTweetSendShare

More News from this section

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies