റഷ്യൻ യുദ്ധഭൂമിയിൽ പ്രിൻസ് തിരിച്ചെത്തി, സുരക്ഷിതനായി; വി. മുരളീധരന് നന്ദി പറഞ്ഞ് അമ്മ നിർമല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റഷ്യൻ യുദ്ധഭൂമിയിൽ പ്രിൻസ് തിരിച്ചെത്തി, സുരക്ഷിതനായി; വി. മുരളീധരന് നന്ദി പറഞ്ഞ് അമ്മ നിർമല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2024, 01:35 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: റഷ്യൻ യുദ്ധഭൂമിയിൽ നിന്നും സുരക്ഷിതനായി സ്വന്തം നാട്ടിലെത്തിയ സന്തോഷം പങ്കുവെച്ച് അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ്. ഇന്നലെ രാത്രി ഒരുമണിയോടെയാണ് ഡൽഹിയിൽ നിന്നും പ്രിൻസ് തിരുവനന്തപുരത്ത് എത്തിയത്. പ്രിൻസിനെ തിരികെ നാട്ടിലെത്തിക്കാൻ സഹായിച്ച വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് അമ്മ നിർമല നന്ദി അറിയിച്ചു.

23 ദിവസത്തെ ട്രെയിനിം​ഗിന് ശേഷം നേരിട്ട് യുക്രെയിനിലേക്ക് കൊണ്ടു പോകുകയായിരുന്നു പ്രിൻസ്  ജനം ടിവിയോട് പറഞ്ഞു. 25 ദിവസത്തോളം അവിടെയുണ്ടായിരുന്നു. ഇതിനിടയിൽ മുഖത്തും കൈയിലും പരിക്കേറ്റു. ഇന്ത്യക്കാരന്റെ സഹായത്തൊടെയാണ് അവിടെ നിന്ന് ആശുപത്രിയിലേക്ക് എത്തിയത്. അദ്ദേഹം തന്നെയാണ് ചർച്ചിലും എത്തിച്ചത്. റഷ്യയിലെത്തിയതിന് ശേഷം എജന്റ് ഒരു തവണ പോലും ബന്ധപ്പെട്ടില്ല. തിരിച്ച് എത്താൻ സഹായിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും പ്രിൻസ് കൂട്ടിച്ചേർത്തു.

വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സംഭവത്തിൽ ഇടപെട്ടതൊടെയാണ് പ്രിൻസിന്റെ മടങ്ങി വരവ് സാധ്യമായത്. യുവാക്കൾ റഷ്യയിൽ കുടുങ്ങിയ വിവരം ശ്രദ്ധയിൽപ്പെട്ടതൊടെ അദ്ദേഹം അഞ്ചുതെങ്ങിലെത്തി കുടുംബങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നു. തുടർന്ന് നയതന്ത്ര ഇടപെടൽ ശക്തമാക്കിയതൊടെയാണ്  പ്രിൻസിന്  താൽക്കാലിക യാത്രാ രേഖകൾ ലഭിച്ചത്.

 

Tags: Union Minister V muraleedharanprinceRussia
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies