എസ്എഫ്ഐ തന്നത് കുഴിമാടം; എന്നെ ഉയിർപ്പിച്ചത് നരേന്ദ്രമോദി; സിപിഎം പിന്തുണയോടെ നടത്തുന്ന ക്രൂരതകൾ അവസാനിപ്പിക്കണമെന്ന് ഡോ.ടി എൻ സരസു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ്എഫ്ഐ തന്നത് കുഴിമാടം; എന്നെ ഉയിർപ്പിച്ചത് നരേന്ദ്രമോദി; സിപിഎം പിന്തുണയോടെ നടത്തുന്ന ക്രൂരതകൾ അവസാനിപ്പിക്കണമെന്ന് ഡോ.ടി എൻ സരസു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2024, 09:43 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: എസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടന സിപിഎം പിന്തുണയോടെ നടത്തുന്ന ക്രൂരതകൾ അവസാനിപ്പിക്കണമെന്ന് ആലത്തൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഡോ.ടി എൻ സരസു. തനിക്ക് എസ്എഫ്ഐ കുഴിമാടമാണ് തന്നതെന്നും അവിടെ നിന്നും ഉയിർപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും സരസു പറഞ്ഞു. ഇന്ത്യയിലെ എല്ലാവരുടെയും വികസനമാണ് പ്രധാനമന്ത്രി ആ​ഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കി. ആലത്തൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡോ.ടി എൻ സരസു

‘എല്ലാവർക്കും വികസനം എന്നതാണ് മോദിയുടെ ​ഗ്യാരന്റി. ഇന്ത്യയിലെ എല്ലാവരുടെയും വികസനമാണ് അദ്ദേഹം ആ​ഗ്രഹിക്കുന്നത്. പത്ത് വർഷം കൊണ്ട് പ്രധാനമന്ത്രി ഒരുപാട് കാര്യങ്ങൾ ചെയ്തു. നമ്മൾ ലോകത്തിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിലും അദ്ദേഹം തന്നെ പ്രധാനമന്ത്രിയായി വരും.

എന്നെക്കുറിച്ച് അറിഞ്ഞിട്ട് പ്രധാനമന്ത്രി തന്നെയാണ് സ്ഥാനാർത്ഥിയായി നിയോഗിച്ചത്. ആലത്തൂർ മണ്ഡലത്തിന്റെ പരിപൂർണ വികസനത്തിനായി അദ്ദേഹം തന്നെ ഒരുപാട് കാര്യങ്ങൾ എനിക്ക് ചെയ്തു തരുമെന്ന് വിശ്വാസമുണ്ട്. ഞാൻ ചെല്ലുന്ന സ്ഥലങ്ങളിലൊക്കെ വികസനത്തിന്റെ കുറവിനെക്കുറിച്ച് ജനങ്ങൾ പറയുന്നുണ്ട്. ഇത്രയും കാലം അവസരം ലഭിച്ചിട്ടുള്ള രണ്ട് പാർട്ടികൾ ഈ മണ്ഡലത്തിൽ എന്താണ് ചെയ്തത്. ഈ പരാതികൾക്കൊക്കെ ഒരു ഈ പരാതികൾക്കൊക്കെ പരിഹാരം കാണാനായി മോദിജിക്കൊപ്പം സരസുവും ഒരു ​ഗ്യാരന്റി തരുകയാണ്.

സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയും അവർക്ക് അനുകൂലമായ ചില സംഘടനകളും കൂടി എന്നോട് ചെയ്തത് എന്താണെന്ന് നിങ്ങൾക്ക് അറിയാവുന്നതാണ്. അത്, ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. അതിനൊരു അവസാനം കൂടി ഉണ്ടാക്കണം. പാർട്ടിയുടെ പിന്തുണയോട് കൂടി എത്ര ക്രൂരതകളാണ് ചെയ്യുന്നത്. സിദ്ധാർത്ഥ് എന്ന കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത് നമ്മൾ കണ്ടതാണ്.

എനിക്കും എസ്എഫ്ഐ തന്നത് കുഴിമാടമാണ്, ആ കുഴിമാടത്തിൽ നിന്നും എന്നെ ഉയിർപ്പിച്ചത് മോദിജിയാണ്. എസ്എഫ്ഐ എന്ന സംഘടനയെ കേരളത്തിൽ നിന്നും ഇല്ലാതാക്കണം.’- ഡോ.ടി എൻ സരസു പറഞ്ഞു.

 

Tags: pm modiDR. T. N Sarasu
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies