വിജയം കയ്യെത്തും ദൂരത്തായിരുന്നു, വരും മത്സരങ്ങളിൽ ബാറ്റർമാർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം;അഭ്യർത്ഥനയുമായി ഫാഫ് ഡുപ്ലെസിസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിജയം കയ്യെത്തും ദൂരത്തായിരുന്നു, വരും മത്സരങ്ങളിൽ ബാറ്റർമാർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം;അഭ്യർത്ഥനയുമായി ഫാഫ് ഡുപ്ലെസിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2024, 11:59 pm IST
Facebook
Twitter
WhatsAppTelegram

ഐപിഎല്ലിൽ ഈ സീസണിൽ നിരാശാജനകമായ തുടക്കമാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ലഭിച്ചിരിക്കുന്നത്. ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും ആർസിബി പരാജയപ്പെടുകയായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്‌സ്, കൊൽക്കത്ത നൈറ്റ് റെഡേഴ്‌സ്, ലക്‌നൗ സൂപ്പർ ജയന്റ്‌സ് എന്നീ ടീമുകളോട് തോൽവി വഴങ്ങിയപ്പോൾ പഞ്ചാബിനോട് ജയിച്ചത് മാത്രമാണ് ആശ്വാസം. സൂപ്പർതാരങ്ങളായ വിരാട് കോലിയോടും ഗ്ലെൻ മാക്സ്വെല്ലിനോടും അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് ബെംഗളൂരു നായകൻ ഫാഫ് ഡുപ്ലെസിസ്.

”ബെംഗളൂരുവിന്റെ വിജയം കയ്യെത്തും ദൂരത്തായിരുന്നു. പവർപ്ലേ ഓവറുകളിൽ ഞങ്ങൾ ഒരുപാട് റൺസ് വഴങ്ങി. മിഡ് ഓവറിലും ഡെത്ത് ഓവറിലും ബൗളർമാർ ഞങ്ങളെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. എന്നിട്ടും 181 എന്ന സ്‌കോറിൽ ലക്‌നൗവിനെ ഒതുക്കാൻ കഴിഞ്ഞു. 10 മുതൽ 15 വരെ റൺസ് കുറവായിരുന്നു അവർക്ക് നേടാനായത്.

ടോപ്പ് ഓർഡറിലുള്ള ബാറ്റർമാർക്ക് പവർപ്ലേയിൽ തിളങ്ങാൻ കഴിഞ്ഞില്ല. വലിയ താരങ്ങളാണ് ടീമിലുള്ളത്. എല്ലാവരും ഒരുമിച്ച് നിന്നാൽ ഇനിയും വിജയിക്കാൻ കഴിയും.റോയൽ ചലഞ്ചേഴ്‌സ് നിരയിൽ വലിയ താരങ്ങളാണുള്ളത്. എല്ലാവരും ഒരുമിച്ച് നിന്നാൽ ഇനിയും വിജയിക്കാൻ കഴിയും. അടുത്ത മത്സരം മുതൽ ബാറ്റിംഗ് യൂണിറ്റ് കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും ശേഷിക്കുന്ന മത്സരങ്ങളിൽ ബാറ്റർമാർ കൂടുതൽ ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യേണ്ടി വരുമെന്നും ”ഡുപ്ലസിസ് പറഞ്ഞു.

Tags: VIRAT KOHLIGLEN MAXWELLFaf du PlessisRoyal Challengers Bengaluru
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies