111 അടി ഉയരമുള്ള ശിവലിംഗം; പിന്നാലെ 64 അടി ഉയരമുള്ള ഹനുമാൻ പ്രതിമയും; വീണ്ടും വിസ്മയിപ്പിച്ച് ചെങ്കൽ മഹേശ്വരം ക്ഷേത്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

111 അടി ഉയരമുള്ള ശിവലിംഗം; പിന്നാലെ 64 അടി ഉയരമുള്ള ഹനുമാൻ പ്രതിമയും; വീണ്ടും വിസ്മയിപ്പിച്ച് ചെങ്കൽ മഹേശ്വരം ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 12:07 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ചെങ്കൽ മഹേശ്വരം ശ്രീ ശ്രീപാർവതിക്ഷേത്ര വളപ്പിലെ കൂറ്റൻ ശിവലിം​ഗത്തിന് പിന്നാലെ 64 അടിയുള്ള ഹനുമാൻ പ്രതിമ. മൃതസഞ്ജീവനി തേടിപ്പോയ ഹനുമാൻ മലയുമായി മടങ്ങി വരുന്ന തരത്തിലാണ് പ്രതിമ ഒരുക്കിയിരിക്കുന്നത്.

വൈകുണ്ഠം, ദേവലോകം എന്നീ പേരുകളിൽ ഒരുക്കിയിട്ടുള്ള കെട്ടിടങ്ങളിൽ വേറെയും ദൃശ്യ വിസ്മയങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ‌‌ശിവലിം​ഗത്തിന് 111 അടി ഉയരമാണുള്ളത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ശിവലിംഗമാണ് ഇത്. എട്ട് നിലകളിലായി പരശുരാമൻ സ്ഥാപിച്ചിട്ടുള്ള 108 ശിവലിം​ഗങ്ങളുടെ മാതൃക കാണാം. ശിവഭ​ഗവാന്റെ 64 മൂർത്തീഭാവങ്ങളും ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്.

തറ നിരപ്പിൽ നിന്ന് 80 അടി ഉയരത്തിലാണ് കൈലാസം ആവിഷ്‌കരിച്ചിരിക്കുന്നത്. അവിടെയാണ് ഹനുമാന്റെ പ്രതിമ. കൈലാസത്തിലെ കാഴ്ച കണ്ട ശേഷം ഭീമാകാരനായ ഹനുമാൻ പ്രതിമയുടെ ഉള്ളിലൂടെ വൈകുണ്ഠത്തിലേക്ക് എത്താം. അവിടെ ആദ്യം ശയന ​ഗണപതിയെ കാണാം. എട്ട് നിലകളുള്ള എട്ട് ക്ഷേത്രങ്ങളിലായി അഷ്ട ലക്ഷ്മികളെ പ്രതിഷ്ഠിച്ചിട്ടുണ്ട്. വിഷ്ണു ഭ​ഗവാന്റെ അനന്തശയനവും കാണാം. പുറത്തിറങ്ങുന്ന കവാടത്തിലാണ് ദേവലോകം എന്ന കെട്ടിടം.

 

View this post on Instagram

 

A post shared by Chenkal Maheswaram Shiva Temple (@maheswaramshivatempleofficial)

അനന്തശയത്തിന് താഴെയായി വീരലക്ഷ്മി, സന്താനലക്ഷ്മി, ഗജലക്ഷ്മി, വിജയലക്ഷ്മി, ധാന്യലക്ഷ്മി, ആദിലക്ഷ്മി, ധനലക്ഷ്മി, ഐശ്വര്യലക്ഷ്മി എന്നിങ്ങനെ അഷ്ട ലക്ഷ്മികളെയും ദർശിച്ചതിന് ശേഷം താഴെയിറങ്ങാം. വൈറ്റ് മാർബിളിലിലാണ് അനന്തശയനം, അഷ്ടലക്ഷ്മികൾ, ശയനഗണപതി, ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ എന്നീ വിഗ്രഹങ്ങൾ കൊത്തിയെടുത്തിരിക്കുന്നത്. രാജസ്ഥാനിലെ ജയ്പൂരിലായിരുന്നു വി​ഗ്രഹ നിർമ്മാണം.

Tags: trivandrumhanuman statueChenkal Maheswaram Temple
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies