ഭഗത് സിംഗ് ജയിലിൽ കിടന്നത് രാജ്യത്തിന് വേണ്ടിയാണ്; കെജ്‌രിവാൾ അഴിമതി നടത്തിയാണ് ജയിലിലായത്; ഭ​ഗത് സിം​ഗിന്റെ ചെറുമകൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭഗത് സിംഗ് ജയിലിൽ കിടന്നത് രാജ്യത്തിന് വേണ്ടിയാണ്; കെജ്‌രിവാൾ അഴിമതി നടത്തിയാണ് ജയിലിലായത്; ഭ​ഗത് സിം​ഗിന്റെ ചെറുമകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 05:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വീരബലിദാനി ഭ​ഗത് സിം​ഗിന്റെയും അംബേദ്കറിന്റെയും ചിത്രത്തിനൊപ്പം ജയിലിൽ കിടക്കുന്ന അരവിന്ദ് കെജ്‌രിവാളിന്റെ ചിത്രം പ്രദർശിപ്പിച്ചതിനെതിരെ ഭ​ഗത് സിം​ഗിന്റെ ചെറുമകൻ യദ്വീന്ദർ സന്ദു. ഭഗത് സിംഗ് ജയിലിൽ കിടന്നതും ജീവൻ ബലിയർപ്പിച്ചതും രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ്. എന്നാൽ അരവിന്ദ് കെജ്‌രിവാൾ അഴിമതി ആരോപണത്തിലാണ് ജയിൽ ശിക്ഷ അനുഭവിക്കുന്നത്, യദ്വീന്ദർ സന്ധു പ്രതികരിച്ചു.

സുനിത കെജ്‌രിവാളിന്റെ ഒരു വീഡിയോ കണ്ടിരുന്നു. അതിൽ അരവിന്ദ് കെജ്‌രിവാളിന്റെ ജയിലിൽ കഴിയുന്ന ഫോട്ടയ്‌ക്കൊപ്പം പതിച്ചത് ഭഗത് സിം​ഗിന്റെയും ബാബാ സാഹിബ് അംബേദ്കറിന്റെയും ചിത്രങ്ങളാണ്. ഇത് കണ്ടിപ്പോൾ വല്ലാത്ത വിഷമം തോന്നി. കെജ്‌രിവാളിനെ ഇതിഹാസങ്ങളുമായി താരതമ്യപ്പെടുത്താനാണ് ശ്രമം. ‍‍ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും ആം ആദ്മി പാർട്ടി വിട്ടു നിൽക്കണമെന്നും യദ്വീന്ദർ സന്ധു ആവശ്യപ്പെട്ടു.

VIDEO | Here’s what grandson of Bhagat Singh, Yadvinder Sandhu, said on the photograph of Delhi CM Arvind Kejriwal behind bars, flanked by portraits of Bhagat Singh and BR Ambedkar.

“This morning, a video of Sunita Kejriwal (wife of Delhi CM Arvind Kejriwal) came in which a… pic.twitter.com/RS0XLOFIlk

— Press Trust of India (@PTI_News) April 4, 2024

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളിന്റെ വീഡിയോ സന്ദേശമാണ് വിവാദമായത്. മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് തോന്നിക്കുന്ന സ്ഥലത്ത് ഭഗത് സിം​ഗിന്റെയും അംബേദ്കറിന്റെയും ഛായാചിത്രങ്ങൾക്ക് മദ്ധ്യത്തിലായാണ് ജയിൽ കിടക്കുന്ന കെജ്‌രിവാളിന്റെ വ്യാജേന ചിത്രം തൂക്കിയിരിക്കുന്നത്. ഡൽഹി നിവാസികൾക്ക് കെജ്‌രിവാളിന്റെ സന്ദേശമെന്ന തരത്തിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

കെജ്‌രിവാളിന്റെ അറസ്റ്റിന് ശേഷം സഹതാപ തരം​ഗം സൃഷ്ടിക്കുന്നതിന്റെ ഭാ​ഗമായി സുനിത നവമാദ്ധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്നത് പതിവാണ്.

 

 

Tags: AAParavind kejiriwalBagathsingh
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies