മാള അരവിന്ദനെ അനുസ്മരിക്കാൻ സിനിമാ താരങ്ങൾ തയ്യാറാകുന്നില്ല; എല്ലാവരും ഒഴിഞ്ഞ് മാറുന്നു; അമ്മ സംഘടനയ്ക്ക് കത്ത്
Sunday, August 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാള അരവിന്ദനെ അനുസ്മരിക്കാൻ സിനിമാ താരങ്ങൾ തയ്യാറാകുന്നില്ല; എല്ലാവരും ഒഴിഞ്ഞ് മാറുന്നു; അമ്മ സംഘടനയ്‌ക്ക് കത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 08:35 pm IST
Facebook
Twitter
WhatsAppTelegram

നടൻ മാളയെ അനുസ്മരിക്കാൻ സിനിമാ മേഖലയിലെ ആരും തയ്യാറാകുന്നില്ലെന്ന് മാള അരവിന്ദൻ ഫൗണ്ടേഷൻ. ഇത് സംബന്ധിച്ച് അഭിനേതാക്കളുടെ സംഘടനാ ഭാരവാഹികൾക്ക് മാള അരവിന്ദൻ ഫൗണ്ടേഷൻ കത്തും നൽകി. മോഹൻലാൽ, ഇടവേള ബാബു എന്നിവർക്കാണ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഷാന്റി ജോസഫ് തട്ടകത്ത് കത്ത് നൽകിയത്.

മാള അരവിന്ദിന്റെ ചരമ വാർഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ എട്ട് വർഷമായി സിനിമാ രംഗത്തുള്ളവർ താത്പര്യം കാണിക്കുന്നില്ലെന്ന് കത്തിൽ ആരോപിക്കുന്നു. ഫെബ്രുവരിയിൽ നടത്താറുള്ള അനുസ്മരണച്ചടങ്ങ് ഈ വർഷം നടത്താൻ കഴിഞ്ഞില്ലെന്നും കത്തിൽ പറയുന്നുണ്ട്.

അറുന്നൂറോളം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള മാള അരവിന്ദന്റെ അനുസ്മരണച്ചടങ്ങിലേക്ക് ക്ഷണിക്കുമ്പോൾ പലരും ഒഴിഞ്ഞുമാറുന്ന അവസ്ഥയുമാണുള്ളത്. പിന്നാക്ക വിഭാഗക്കാരനായതിനാലാണ് സർക്കാർ സ്മാരകം പോലും നിർമ്മിക്കാതെ അവഗണന കാട്ടുന്നതെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യത്തിൽ അമ്മ എന്ന സംഘടനയും ഇടപെട്ടില്ലെന്നാണ് കത്തിലെ ആരോപണം.

 

Tags: ammaSUBMALA ARAVINDAN
Share
Tweet
SendShare

More News from this section

ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം; ഒളിവിൽ പോയ 21 കേസുകളിലെ പ്രതി പിടിയിൽ

വാടകവീട്ടിലെ കിടപ്പുമുറിയിൽ അച്ഛനും 17കാരിയായ മകളും മരിച്ച നിലയിൽ; ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത് ഒരേ ഹുക്കിൽ

ഉയർന്ന ക്രെഡിറ്റ് സ്കോർ വേട്ടയിൽ പൊലിഞ്ഞത് അരുണാചൽ സ്വദേശിയുടെ ജീവൻ; കോതമംഗലം മാർ അത്തനാഷ്യസ് (എം.എ) എൻജിനീയറിങ് കോളേജ് മാനേജ്‌മെന്റിന്റെ ക്രൂരതയിൽ പ്രക്ഷോഭം

ചിങ്ങമാസ പൂജയ്‌ക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും, തിങ്കളാഴ്ച പുലർച്ചെ മുതൽ ഭക്തർക്ക് ദർശനം, 21ന് രാത്രി നടയടയ്‌ക്കും

അത്തം പത്തിന് തിരുവോണമെന്ന ചൊല്ല് ഇത്തവണ മാറും; 11-ാം നാൾ തിരുവോണം, കർക്കടകമാസത്തിന്റെ അവസാനത്തിൽ അത്തം പിറക്കുന്ന അപൂർവ വർഷം

അത്തച്ചമയം ഇന്ന് ; തൃപ്പൂണിത്തുറയിൽ ഉത്സവലഹരി, അത്തച്ചമയ ഘോഷയാത്ര മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും

Latest News

പിറന്നാള്‍ കേക്കില്‍ ചത്ത പല്ലി; കുട്ടികളടക്കം 11 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വന്ദേമാതരം വിവാദം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ; മാപ്പ് പറയണമെന്ന് ആവശ്യം

ഇന്ത്യയുടെ പ്രതിരോധമേഖലയിൽ നിർണായക നേട്ടം; ജെറ്റ് എൻജിൻ കരുത്തുള്ള ‘ദിവ്യാസ്ത്ര Mk3’ ആദ്യ പറക്കൽ വിജയകരം

ചിന്തകളും പരിശ്രമങ്ങളും തലമുറകളെ പ്രചോദിപ്പിച്ച വ്യക്തി; അടല്‍ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാര്‍ഷികം; ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

‘ജനങ്ങൾ ഒരിക്കലും മാപ്പ് നൽകില്ല’; വന്ദേമാതരം പാതിവഴിയിൽ നിർത്താൻ ആവശ്യപ്പെട്ട സോണിയയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ

ഫുട്‌ബോളിന് പിന്നാലെ ക്രിക്കറ്റിലും സ്‌പെയിന്റെ കുതിപ്പ്; ഓസ്ട്രേലിയയുടെ റെക്കോര്‍ഡ് തകര്‍ത്തു

ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്രജയം; കങ്കാരുക്കളെ ഒന്‍പത് വിക്കറ്റിന് വീഴ്‌ത്തി ബംഗ്ലാദേശ്

നിശബ്ദനായിരിക്കുന്നു, പക്ഷേ നിശബ്ദനല്ല’; രണ്ട് മാസത്തെ മൗനത്തെക്കുറിച്ചുള്ള വിമർശനത്തിന് മറുപടിയുമായി സിദ്ധരാമയ്യ, ‘ഇപ്പോൾ ഞാൻ വെറും എംഎൽഎ’ എന്നും പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies