വളർ‌ത്തിയ രാജ്യത്തെ വഞ്ചിച്ചു; പാകിസ്താൻ ക്യാമ്പിൽ ചേർന്ന ക്രിക്കറ്ററെ വിലക്കി യു.എ.ഇ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വളർ‌ത്തിയ രാജ്യത്തെ വഞ്ചിച്ചു; പാകിസ്താൻ ക്യാമ്പിൽ ചേർന്ന ക്രിക്കറ്ററെ വിലക്കി യു.എ.ഇ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2024, 03:59 pm IST
Facebook
Twitter
WhatsAppTelegram

ബാറ്റർ‌ ഉസ്മാൻ ഖാനെ അഞ്ചു വ‌‍ർഷത്തേക്ക് വിലക്കി യു.എ.ഇ. പാകിസ്‌താൻ ക്യാമ്പിൽ ജോയിൻ ചെയ്തതിന് പിന്നാലെയാണ് താരത്തെ എമിറേറ്റ്സ് ക്രിക്കറ്റ് വിലക്കിയത്. യു.എ.ഇയിൽ താമസിക്കുന്ന താരം എമിറേറ്റ്സ് ക്രിക്കറ്റിനെ പ്രതിനിധീകരിക്കാനിരിക്കെയാണ് പാകിസ്താൻ ക്യാമ്പിൽ ജോയിൻ ചെയ്യുന്നത്.

കഴിഞ്ഞ മാസം അവസാനിച്ച പാകിസ്താൻ സൂപ്പർ‌ ലീ​ഗിൽ ഉസ്മാൻ ഖാൻ തുടരെ തുടരെ സെഞ്ച്വറി അടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 28-കാരനെ പാകിസ്താൻ ക്യാമ്പിലേക്ക് ക്ഷണിക്കുന്നത്. യു.എ.ഇ ക്രിക്കറ്റ് ബോർഡിന്റെ കരാറുകൾ‌ ഇയാൾ ലംഘിച്ചെന്ന് അവർ പ്രസ്താവനയിൽ അറിയിച്ചു.

യു.എ.ഇ‌ ക്രിക്കറ്റ് ബോർ‌ഡ് നൽകിയ സൗകര്യങ്ങൾ വിനിയോ​ഗിച്ച് പരിശീലനം നടത്തിയ ഇയാൾ രാജ്യത്തിനായി കളിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചതായി വിശദ അന്വേഷണത്തിൽ ബോദ്ധ്യമായി. പാകിസ്താനിൽ ജനിച്ച താരം ന്യൂസിലൻഡിനെതിരെയുള്ള പരമ്പരയും ടി20 ലോകകപ്പും ലക്ഷ്യമിട്ടാണ് പാകിസ്താൻ ടീമിലേക്ക് ചേക്കേറുന്നത്.

Tags: prospectcricketPakistanUAEusmanbannedKhan
Share
Tweet
SendShare

More News from this section

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

Latest News

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies