തരൂർ ബിജെപിയിൽ ചേരാൻ നീക്കം നടത്തിയെന്ന് മുൻ യൂത്ത് കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ; ചർച്ച നടത്തിയത് ഹിമന്ത ബിശ്വ ശർമ്മ ഉൾപ്പെടെയുളള നേതാക്കളുമായി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തരൂർ ബിജെപിയിൽ ചേരാൻ നീക്കം നടത്തിയെന്ന് മുൻ യൂത്ത് കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ; ചർച്ച നടത്തിയത് ഹിമന്ത ബിശ്വ ശർമ്മ ഉൾപ്പെടെയുളള നേതാക്കളുമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2024, 12:37 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം; യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ബിജെപിയിൽ ചേരാൻ ചർച്ചകൾ നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തൽ. അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ്മ ഉൾപ്പെടെയുളളവരുമായി 2022 ഒക്ടോബറിൽ ശശി തരൂർ ചർച്ച നടത്തിയെന്നാണ് വെളിപ്പെടുത്തൽ.

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന അഡ്വ. ഷൈൻ ലാൽ ആണ് സമൂഹമാദ്ധ്യമങ്ങളിലൂടെ തരൂരിനെ വെട്ടിലാക്കി രംഗത്തെത്തിയത്.  2022  നവംബറിൽ
ആർഎസ്എസ് കാര്യകർത്താവ് ഗുരുമൂർത്തിയുടെ ചെന്നൈ മൈലാപ്പൂരിൽ രാധാകൃഷ്ണൻശാലയിലുള്ള ഓഫീസിൽ ചർച്ച നടത്തി. ആർഎസ്എസ് വഴി ബിജെപിയിൽ കയറാൻ ആയിരുന്നു ചർച്ച. പല തവണയായി 2023 നവംബർ വരെ ഈ ചർച്ചകൾ തുടർന്നു. എന്തുകൊണ്ടോ, ചർച്ചകൾ വിജയിച്ചില്ലെന്ന് ഷൈൻ പറയുന്നു.

ചർച്ചകൾ വിജയമായിരുന്നെങ്കിൽ തരൂർ ഇത്തവണ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി ആയിരുന്നേനെയെന്നും ഷൈൻ ലാൽ പറയുന്നു. പാർട്ടിയിൽ കയറാനും കേന്ദ്ര ഭരണത്തിൽ പങ്കാളിയാകാനും വേണ്ടിയാണ് ശശി തരൂർ ചർച്ച നടത്തിയിരുന്നതെന്നും ഷൈൻ ലാൽ കുറിപ്പിൽ പറയുന്നു. മറ്റുള്ള കോൺഗ്രസുകാരെപ്പോലെ ജയിച്ചു കഴിഞ്ഞാൽ ബിജെപിയിൽ ചേരാൻ നിൽക്കുന്ന കോൺഗ്രസുകാരനല്ല ശശി തരൂരെന്നും അദ്ദേഹം ഇലക്ഷന് മുമ്പേ തന്നെ ചാടാൻ നിന്നയാളാണെന്നും പരിഹസിച്ചുകൊണ്ടാണ് ഷൈൻ ലാൽ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

22 വർഷമായി ബാലജന സഖ്യം, കെഎസ്‌യു, യൂത്ത് കോൺഗ്രസ്, എന്നീ സംഘടനകളിൽ ഭാരവാഹിയായിരുന്നു അഡ്വ. ഷൈൻ. എന്നാൽ സംഘടനയിൽ നിന്നും കടുത്ത അവഗണന നേരിടേണ്ടി വന്നത് കൊണ്ട് ഭാരവാഹിത്വം രാജിവെക്കുകയായിരുന്നു. തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നുമുണ്ട്.

Tags: politicssashi tharoorShine Lal
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies