പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം തിരയേണ്ട; പാനൂർ സ്‌ഫോടനക്കേസിൽ സിപിഎമ്മിന് ബന്ധമില്ലെന്ന് വാദിക്കാൻ പാടുപെട്ട് കെ.കെ ശൈലജയും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രതികളുടെ രാഷ്‌ട്രീയ പശ്ചാത്തലം തിരയേണ്ട; പാനൂർ സ്‌ഫോടനക്കേസിൽ സിപിഎമ്മിന് ബന്ധമില്ലെന്ന് വാദിക്കാൻ പാടുപെട്ട് കെ.കെ ശൈലജയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2024, 11:36 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: പാനൂർ സ്‌ഫോടനക്കേസിൽ ഉൾപ്പെട്ടവരുടെ രാഷ്‌ട്രീയ പശ്ചാത്തലം തിരയേണ്ടതില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ. കെ ശൈലജ. പാർട്ടിയേതെന്ന് നോക്കാതെ വെറും ക്രിമിനലുകളായി കണ്ടാൽ മതിയെന്നും ശൈലജ പറഞ്ഞു. സ്‌ഫോടനത്തിൽ മരിച്ചയാളുടെ കുടുംബത്തെ സന്ദർശിക്കാൻ പാർട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ശൈലജ പറഞ്ഞു.

” എതിർ സ്ഥാനാർത്ഥികൾ പറയുന്നതു പോലെ ഇവിടെ ഒരു അക്രമ രാഷ്‌ട്രീയവും നടക്കുന്നില്ല. ഈ അടുത്തകാലത്ത് എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടോ? പരാജയ ഭീതി കാരണം എന്തെങ്കിലും പ്രതിഷേധങ്ങൾ നടത്തണമെന്നാണ് എതിർ പാർട്ടികളുടെ ഉദ്ദേശം. ബോംബ് സ്‌ഫോടനത്തെ ഞങ്ങൾ ന്യായീകരിക്കുന്നില്ല. എന്നാൽ മരിച്ച വ്യക്തിയെയും പരിക്കേറ്റ വ്യക്തിയെയും പാർട്ടി നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ഇവരുടെ രാഷ്‌ട്രീയ പശ്ചാത്തലം എന്താണെന്ന് നോക്കേണ്ട കാര്യമില്ല.”- കെ. കെ ശൈലജ പറഞ്ഞു.

സ്‌ഫോടനത്തിൽ മരിച്ചെങ്കിലും അവിടെയുള്ള വ്യക്തികൾ മരണപ്പെട്ടവരുടെ വീട്ടിൽ പോകും. ഷെറിന്റെ വീട്ടിൽ സിപിഎം പ്രവർത്തകർ പോയതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നും ശൈലജ കൂട്ടിച്ചേർത്തു. സംഭവത്തിൽ പാർട്ടിയുമായി യാതൊരു ബന്ധമില്ലെന്നും സംഭവത്തെ വളച്ചൊടിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നുമാണ് ശൈലജയുടെ വാദം.

സ്‌ഫോടനക്കേസിലെ പ്രതിയുടെ വീട്ടിൽ സിപിഎം നേതാക്കൾ പോയതിൽ ന്യായീകരണവുമായി മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. മനുഷ്യത്വം കൊണ്ടാണ് മരിച്ച വ്യക്തിയുടെ വീട്ടിൽ പ്രവർത്തകർ പോയതെന്നും അതിൽ എന്താണ് തെറ്റെന്നുമാണ് മുതിർന്ന നേതാക്കളുടെ വിചിത്ര വാദം.

Tags: CPMFEATURED2Panur bomb blast case
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies