ലൗ ജിഹാദ് യാഥാർത്ഥ്യം, പ്രണയത്തിൽ കുടുക്കി കുട്ടികളെ ഇപ്പോഴും കൊണ്ടുപോകുന്നു; കേരളാ സ്റ്റോറി പ്രദർശനം കൗമാരക്കാരെ ബോധവത്കരിക്കാൻ; ഇടുക്കി രൂപത
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലൗ ജിഹാദ് യാഥാർത്ഥ്യം, പ്രണയത്തിൽ കുടുക്കി കുട്ടികളെ ഇപ്പോഴും കൊണ്ടുപോകുന്നു; കേരളാ സ്റ്റോറി പ്രദർശനം കൗമാരക്കാരെ ബോധവത്കരിക്കാൻ; ഇടുക്കി രൂപത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2024, 01:00 pm IST
Facebook
Twitter
WhatsAppTelegram

 

ഇടുക്കി: കേരള സ്റ്റോറി പ്രദർശനം ലൗ ജിഹാദിനെതിരായ ബോധാവത്കരണമെന്ന്
ഇടുക്കി രൂപത. സമൂഹത്തിൽ ലൗ ജിഹാദ് നിലനിൽക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. കുട്ടികളെ പ്രണയത്തിൽ പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്നത് ഇപ്പോഴും തുടരുകയാണ്. ഈ പ്രവണത തടയണം, ബോധവൽക്കരണം എന്ന നിലയിലാണ് സിനിമ പ്രദർശിപ്പിച്ചതെന്ന് രൂപത പിആർഒ ജിൻസ് കാരക്കാട്ടിൽ വിശദീകരിച്ചു.

രൂപതയുടെ കീഴിലുള്ള മതബോധന ക്ലാസുകളിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രൂപതയുടെ പ്രതികരണം. കേരളാ സ്റ്റോറി ബാൻ ചെയ്ത സിനിമ അല്ല. അതുകൊണ്ട് തന്നെ സിനിമ പ്രദർശിപ്പിക്കരുത് എന്ന് പറയുന്നതിലെ ഔചിത്യം മനസിലാകുന്നില്ല. പ്രണയത്തിൽ കുടുക്കി കുട്ടികളെ ഇപ്പോഴും കൊണ്ടുപോകുന്നുണ്ടെന്നും രൂപത വ്യക്തമാക്കി. രൂപതയുടെ കീഴിലുള്ള മതബോധന ക്ളാസുകളിൽ പത്ത് മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്കായാണ് കേരള സ്റ്റോറി പ്രദർശിപ്പിച്ചത്.

രാഷ്‌ട്രീയ വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടലാണ് ഇടുക്കി രൂപതയുടെ സിനിമ പ്രദർശനം. സിനിമയുടെ റിലീസ് സമയത്ത് തന്നെ കേരളത്തിലെ രൂപതകൾ സിനിമ കാണണമെന്ന് വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. ലൗ ജിഹാദിലുള്ള സഭയുടെ ആശങ്ക പ്രകടിപ്പിച്ച് രൂപത അദ്ധ്യക്ഷൻമാർ തന്നെ രം​ഗത്ത് വന്നിരുന്നു.

ദൂരദർശനിൽ ഏപ്രിൽ 5ന് കേരള സ്റ്റോറി സംപ്രേഷണം ചെയ്തിരുന്നു. സിനിമ സംപ്രേഷണത്തിനെതിരെ എതിരെ ഇടത്-വലത് മുന്നണികൾ വലിയ ഒച്ചപ്പാടാണ് ഉണ്ടാക്കിയത്. ഇതിന് പിന്നാലെയാണ് ഇടുക്കി രൂപത കേരള സ്റ്റോറി പ്രദർശിപ്പിച്ച വാർത്ത പുറത്ത വന്നത്.

Tags: kerala storyIdukki Bishop
Share
Tweet
SendShare

More News from this section

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies