ഇന്ന് അതിർത്തിക്ക് അപ്പുറത്ത് പടക്കം പൊട്ടിയാലും പാകിസ്താൻ ഇന്ത്യയോട് വിശദീകരണം നൽകും; ശത്രുക്കൾ ഭയപ്പെട്ടു തുടങ്ങി: യോഗി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ന് അതിർത്തിക്ക് അപ്പുറത്ത് പടക്കം പൊട്ടിയാലും പാകിസ്താൻ ഇന്ത്യയോട് വിശദീകരണം നൽകും; ശത്രുക്കൾ ഭയപ്പെട്ടു തുടങ്ങി: യോഗി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 12:25 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഭീകരതയെ സഹിക്കുന്ന കാലം കഴിഞ്ഞുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ന് അതിർത്തിക്ക് അപ്പുറത്ത് ഒരു പടക്കം പൊട്ടിയാൽ പോലും പാകിസ്താൻ ഞങ്ങൾ അല്ല ചെയ്തതെന്ന് പറഞ്ഞ് ഇന്ത്യയോട് കാര്യങ്ങൾ വിശദീകരിക്കും. അത്രയ്‌ക്ക് ഭയമാണ് ഭാരതത്തെ അവർക്ക്. ശത്രുക്കൾ ഇന്ത്യയെ ഭയപ്പെട്ടു തുടങ്ങി. ഇത് പുതിയ ഭാരതമാണ് യോഗി ആദിത്യനാഥ് പറഞ്ഞു.

യുപിയിലെ രാംപൂരിൽ ബിജെപി സ്ഥാനാർത്ഥി ഘനശ്യാം ലോധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. പുതിയ ഇന്ത്യയിൽ സംസാരമില്ലെന്നും കടന്നുകയറി ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു യോഗിയുടെ വാക്കുകൾ.

ഭീഷണികൾക്ക് ഇന്ത്യ ദൃഢനിശ്ചയത്തോടെ കൃത്യമായ മറുപടി നൽകി. വ്യോമാക്രണം ഉൾപ്പെടെ അതിൽ ഉൾപ്പെടും. 2014 ന് മുൻപ് ഇന്ത്യൻ പാസ്പോർട്ടിന് ലോകരാജ്യങ്ങൾക്കിടയിൽ ഒരു വിലയും ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയെന്നും യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.

ജാതി അധിഷ്ഠിത രാഷ്‌ട്രീയമാണ് ബിജെപി ഉൻമൂലനം ചെയ്തത്. സമഗ്ര ഭരണത്തോടാണ് പ്രതിബദ്ധത. സർക്കാരിന്റെ പദ്ധതികൾ ആവശ്യക്കാരിൽ കൃത്യമായി എത്തണമെന്നാണ് നയമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു. മതത്തിന്റെയും വിശ്വാസത്തിന്റെയും ജാതിയുടെയും വേർതിരിവില്ലാതെ ഇന്ത്യയുടെ വിഭവശേഷി എല്ലാവർക്കും ഉളളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ തെരഞ്ഞെടുപ്പിൽ വിജയിച്ചുകഴിഞ്ഞാൽ പിന്നെ സ്ഥാനാർത്ഥികളെ കാണില്ലായിരുന്നു. മണ്ഡലത്തിൽ നടപ്പാക്കേണ്ട വികസനത്തിന് പകരം കുടുംബകാര്യം പറഞ്ഞ് അപ്രത്യക്ഷമാകുകയായിരുന്നു ഇവർ ചെയ്യുന്നത്. അത് ജനങ്ങളെയും ആശങ്കയിലാക്കി. മോദി സർക്കാരിന്റെ മൂന്നാമൂഴത്തിൽ രാജ്യം വികസനത്തിലേക്ക് കുതിക്കുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

Tags: CM Yogi adityanath
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies