'നിങ്ങൾക്ക് ഭാവി എന്താണെന്ന് അറിയണോ, എങ്കിൽ ഇന്ത്യയിലേക്ക് വരൂ'; ഇന്ത്യയുടെ വികസനക്കുതിപ്പിനെ പ്രശംസിച്ച് യുഎസ് അംബാസിഡർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നിങ്ങൾക്ക് ഭാവി എന്താണെന്ന് അറിയണോ, എങ്കിൽ ഇന്ത്യയിലേക്ക് വരൂ’; ഇന്ത്യയുടെ വികസനക്കുതിപ്പിനെ പ്രശംസിച്ച് യുഎസ് അംബാസിഡർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 08:54 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ വികസനക്കുതിപ്പിനെ പ്രശംസിച്ച് ഇന്ത്യയിലെ യുഎസ് അംബാസിഡർ എറിക് ഗാർസെറ്റി. ഭാവി എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്നവർ ഇന്ത്യയിലേക്ക് വരണമെന്നൈണ് അദ്ദേഹം പറഞ്ഞത്. അമേരിക്കയിൽ നിന്നെത്തിയ ഉദ്യോഗസ്ഥനെന്ന നിലയിൽ ഇന്ത്യയ്‌ക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് വളരെ വലിയ പദവിയായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

” നിങ്ങൾക്ക് ഭാവി എന്താണെന്ന് അറിയണമെങ്കിൽ ഇന്ത്യയിലേക്ക് വരണം. ഭാവി അനുഭവിച്ച് അറിയണമെങ്കിലും ഇന്ത്യയിലേക്ക് വരാം. ഭാവിയിൽ പ്രവർത്തിക്കണമെങ്കിലും ഇന്ത്യയിലേക്ക് വരാം. ഞാൻ ഇപ്പോൾ അതാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. ഇന്ത്യയോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് തന്നെ വളരെ വലിയ പദവിയായി കാണുന്നു. ഇന്ത്യയുടെ വികസനക്കുതിപ്പ് അതിവേഗമാണെന്നും, പ്രശംസനീയമാണെന്നും” ഗാർസെറ്റി പറയുന്നു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തിയതായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും പ്രശംസിച്ചു. ” സാങ്കേതികവിദ്യയിലും സുരക്ഷയിലും ഉൾപ്പെടെ പല മേഖലകളിലും ഇന്ത്യയുമായുള്ള അമേരിക്കയുടെ പങ്കാളിത്ത സഹകരണം പുതിയ ഉയരങ്ങളിലേക്ക് എത്തിയിരിക്കുകയാണെന്നും” ജേക്ക് സള്ളിവൻ പറയുന്നു.

ഖാലിസ്ഥാൻ ഭീകരർ ഗുർപത്വന്ത് സിംഗ് പന്നൂനിനെതിരായ വധഗൂഢാലോചന കേസിൽ ഇന്ത്യ എല്ലാ സഹകരണവും നൽകുന്നുണ്ടെന്ന് ഗാർസെറ്റി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യയും അമേരിക്കയും സംയുക്തമായാണ് അന്വേഷണം നടത്തുന്നതെന്നും, വിഷയത്തിൽ യുഎസ് സർക്കാർ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം ഇന്ത്യൻ ഭരണകൂടം വളരെ കൃത്യമായി തന്നെ ചെയ്ത് നൽകിയതായും അദ്ദേഹം പ്രശംസിച്ചു. ഇത്തരം സംഭവങ്ങൾ ഇന്ത്യ-യുഎസ് ബന്ധത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന ആരോപണങ്ങളേയും അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു.

Tags: USIndiaFEATURED2US envoy
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies