ജനം ടിവി സംഘത്തിന് നേരെയുണ്ടായ ആക്രമണം ഒറ്റപ്പെട്ടതല്ല; അനുകൂല വാർത്തകൾ നൽകാത്തവരെ എതിർക്കുന്ന സിപിഎമ്മിന്റെ വൃത്തികെട്ട മനോഭാവമാണിത്: പ്രഫുൽ കൃഷ്ണൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനം ടിവി സംഘത്തിന് നേരെയുണ്ടായ ആക്രമണം ഒറ്റപ്പെട്ടതല്ല; അനുകൂല വാർത്തകൾ നൽകാത്തവരെ എതിർക്കുന്ന സിപിഎമ്മിന്റെ വൃത്തികെട്ട മനോഭാവമാണിത്: പ്രഫുൽ കൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 11:31 am IST
FacebookTwitterWhatsAppTelegram

വടകര: സിപിഎമ്മുകാർ പറയുന്ന മാദ്ധ്യമസ്വാതന്ത്ര്യത്തിന് ഘടകവിരുദ്ധമായാണ് അവരുടെ പ്രവർത്തനമെന്ന് വീണ്ടും തെളിയിച്ചതായി സി.ആർ പ്രഫുൽ കൃഷ്ണൻ. ജനംടിവി സംഘത്തിന് നേരായ ആക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു വടകര പാർലമെന്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷനുമായ പ്രഫുൽ കൃഷ്ണൻ.

ജനം ടിവി സംഘത്തിന് നേരെയുണ്ടായ ആക്രമണം ഒറ്റപ്പെട്ടതല്ല, ആസൂത്രിതമാണ്. സിപിഎമ്മിന്റെ അനുകൂല വാർത്തകൾ നൽകാത്തവരെയും സിപിഎം നിലപാടുകളെ കണ്ണടച്ച് പിന്തുണയ്‌ക്കാത്തവരെയും എതിർക്കുന്ന സിപിഎമ്മിന്റെ വൃത്തികെട്ട മനോഭാവമാണ് അതിൽ നിന്നും പ്രകടമായത്. ഈ നിലപാട് ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു.

കേവലം ജനം ടിവിയോട് മാത്രമുള്ള വിരോധമല്ല സിപിഎമ്മുകാർ പ്രകടിപ്പിച്ചത് മാദ്ധ്യമങ്ങളോടുള്ള സിപിഎമ്മിന്റെ മനോഭാവമാണ് അനിൽ നമ്പ്യാർക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രകടമായത്. സിപിഎം പലപ്പോഴും മാദ്ധ്യമസ്വാതന്ത്ര്യത്തിന്റെ പേരിൽ പൊഴിക്കുന്നത് മുതലക്കണ്ണീർ ആണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. പ്രബുദ്ധ മലയാളികൾ സിപിഎമ്മിന്റെ ഇത്തരത്തിലുള്ള ജനാധിപത്യവിരുദ്ധമായ പ്രവർത്തനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎം ഗുണ്ടായിസത്തിനെതിരായ മറുപടിയാകും പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ടായി രേഖപ്പെടുത്തുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags: CPMJanam TVCR Prafulkrishnan
ShareTweetSendShare

More News from this section

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies