രണ്ട് പോര അഞ്ച് വേണം, ജയിലിലെ കൂടിക്കാഴ്ചകളുടെ എണ്ണം കൂട്ടണമെന്ന കെജ്‌രിവാളിന്റെ ഹർജി തള്ളി കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ട് പോര അഞ്ച് വേണം, ജയിലിലെ കൂടിക്കാഴ്ചകളുടെ എണ്ണം കൂട്ടണമെന്ന കെജ്‌രിവാളിന്റെ ഹർജി തള്ളി കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 12:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അഭിഭാഷകരുമായി ചർച്ച നടത്താനുള്ള പ്രതിദിന കൂടിക്കാഴ്ചകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജി തള്ളി റോസ് അവന്യൂസ് കോടതി. നിയമപരമായ ആവശ്യങ്ങൾക്കായി ദിവസവും രണ്ട് തവണ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്താൻ കഴിയുമെന്നതാണ് തിഹാർ ജയിലിൽ നിലവിലുള്ള ചട്ടം. ഇത് അഞ്ച് തവണയായി ഉയർത്തണമെന്നായിരുന്നു കെജ്‌രിവാളിന്റെ ഹർജി. ഏപ്രിൽ നാലിനായിരുന്നു ഇത് സംബന്ധിച്ച ഹർജി ആംആദ്മി നേതാവ് നൽകിയത്. ഇന്ന് ഹർജി പരി​ഗണിച്ച കോടതി ആവശ്യം നിരസിക്കുകയായിരുന്നു.

വിവിധ സംസ്ഥാനങ്ങളിലായി നിരവധി കേസുകൾ തനിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ലീ​ഗൽ വർക്കുകൾ അധികമാണ്. ഒരുദിവസം തന്നെ പലതവണ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തേണ്ടി വരും. നിയമനടപടികൾ തടസമില്ലാതെ കൈകാര്യം ചെയ്യാൻ അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചകൾ അനിവാര്യമാണെന്നുമായിരുന്നു കെജ്‌രിവാൾ കോടതിയെ അറിയിച്ചത്. ഇക്കാര്യത്തിൽ ഇഡിയോടും തിഹാൽ ജയിൽ അധികൃതരോടും നിലപാടറിയിക്കാൻ കോടതി ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്താൻ പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മന്നിനും ആംആദ്മി നേതാവ് സഞ്ജയ് സിം​ഗിനും തിഹാർ ജയിൽ അധികൃതർ‌ അനുമതി നിഷേധിച്ചിരുന്നു. സുരക്ഷാകാരണങ്ങൾ മുൻനിർത്തിയായിരുന്നു ഇത്. കൂടിക്കാഴ്ച നടത്താൻ മറ്റൊരു ദിവസം അനുമതി നൽകുമെന്നും ജയിൽ അധികൃതർ അറിയിച്ചു.

മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് നിലവിൽ ജൂഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ് ഡൽഹി മുഖ്യമന്ത്രി. ഇഡിയുടെ അറസ്റ്റിൽ തെറ്റില്ലെന്നും മദ്യനയ രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ ​ഗൂഢാലോചനകൾക്കും പണമിടപാടുകൾക്കും കെജ്‌രിവാളിനെതിരെ തെളിവുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Tags: EDArvind KejriwalTihar Jail
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies