ജയിൽ ചട്ടങ്ങൾ മറ്റ് തടവുകാരെ പോലെ കെജ്‌രിവാളിനും ബാധകമാണ്; അഭിഭാഷകരുടെ സമയം അദ്ദേഹം ദുരുപയോ​ഗം ചെയ്യുന്നു; ഡൽ​ഹി കോടതി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയിൽ ചട്ടങ്ങൾ മറ്റ് തടവുകാരെ പോലെ കെജ്‌രിവാളിനും ബാധകമാണ്; അഭിഭാഷകരുടെ സമയം അദ്ദേഹം ദുരുപയോ​ഗം ചെയ്യുന്നു; ഡൽ​ഹി കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 10:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അഭിഭാഷകരുടെ സമയം അരവിന്ദ് കെജ്‌രിവാൾ ദുരുപയോ​ഗം ചെയ്യുന്നുവെന്ന് ഡൽഹി റോസ് അവന്യൂ കോടതി. അനുവദിക്കുന്ന സമയം പോലും കെജ്‌രിവാൾ ചർച്ച ചെയ്യാൻ ഉപയോഗിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അഭിഭാഷകരുമായി സംസാരിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കെജ്‌രിവാൾ സമർപ്പിച്ച ഹർജി പരി​ഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

അഭിഭാഷകരുമായി സംസാരിക്കാൻ അനുവദിക്കുന്ന സമയം മറ്റ് ആവശ്യങ്ങൾക്ക് വേണ്ടിയാണ് കെജ്‌രിവാൾ ഉപയോ​ഗിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. കൂടിക്കാഴ്ചകളും അഭിമുഖങ്ങളും ജയിൽ ചട്ടങ്ങളും മറ്റ് തടവുകാരെ പോലെ കെജ്‌രിവാളിനും ബാധകമാണെന്ന് കോടതി പറഞ്ഞു.

അഭിഭാഷകനുമായുള്ള പ്രതിദിന കൂടിക്കാഴ്ചകൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ ഹർജി കോടതി തള്ളിയിരുന്നു. കെജ്‌രിവാളിനെതിരെ ഒന്നിലധികം കേസുകളുണ്ടെന്നും നിർദേശങ്ങൾ നൽകാൻ ആഴ്ചയിൽ ഒരു മണിക്കൂർ മതിയാകില്ലെന്നും കെജ്‌രിവാളിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ദിനംപ്രതി രണ്ട് തവണ അഭിഭാഷകരെ കാണാൻ തിഹാർ ജയിലിലെ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്. ഇത് അഞ്ച് തവണയായി ഉയർത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. നിയമനടപടികൾ തടസമില്ലാതെ കൈകാര്യം ചെയ്യാൻ അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചകൾ ആവശ്യമാണെന്ന് കെജ്‌രിവാൾ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വാദം കേട്ട കോടതി ഹർജി തള്ളുകയായിരുന്നു.

Tags: KEJRIWALrise avanue court
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies