ചാന്ദ്രയാൻ 4; ചന്ദ്രനിൽ നിന്ന് മണ്ണും പാറക്കഷ്ണങ്ങളും ഭൂമിയിലെത്തിക്കും; ഇന്ത്യയുടെ സ്വപ്ന പദ്ധതി വെളിപ്പെടുത്തി ഐഎസ്ആർഒ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചാന്ദ്രയാൻ 4; ചന്ദ്രനിൽ നിന്ന് മണ്ണും പാറക്കഷ്ണങ്ങളും ഭൂമിയിലെത്തിക്കും; ഇന്ത്യയുടെ സ്വപ്ന പദ്ധതി വെളിപ്പെടുത്തി ഐഎസ്ആർഒ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2024, 12:05 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി; ചാന്ദ്രയാൻ 4 ന്റെ പ്രധാന ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ച് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. ചന്ദ്രനിൽ നിന്നുളള മണ്ണും പാറക്കഷ്ണങ്ങളും ശേഖരിച്ച് ഭൂമിയിൽ എത്തിക്കുന്നത് അടക്കമുളള വലിയ ലക്ഷ്യങ്ങളാണ് ഈ ദൗത്യത്തിലൂടെ ഐഎസ്്ആർഒ കണ്ണുവെയ്‌ക്കുന്നത്. ചാന്ദ്രയാൻ 2, 3 ദൗത്യങ്ങളിൽ നിന്നും 4 നെ വേറിട്ടു നിർത്തുന്നതും ഇതാണെന്ന് ഐഎസ്ആർഒ മേധാവി പറഞ്ഞു.

ഭൂമിയിലെത്തിക്കുന്ന സാമ്പിളുകൾ ശാസ്ത്രീയ പഠനത്തിന് വിധേയമാക്കും. നാഷണൽ സ്പേസ് സയൻസ് സിംപോസിയത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2040-ഓടെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇത് യാഥാർത്ഥ്യമാകുന്നതിന് മുന്നോടിയായി വിവിധ തരത്തിലുള്ള ചാന്ദ്രപര്യവേക്ഷണങ്ങൾ നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ചാന്ദ്രോപരിതലത്തിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിൽ എത്തിക്കാൻ ശേഷിയുളള നാലാമത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറും. ബഹിരാകാശ പര്യവേഷണത്തിൽ രാജ്യത്തിന്റെ പരിമിതികൾ ഭേദിക്കാനുളള ഐഎസ്ആർഒയുടെ നിരന്തര പരിശ്രമത്തിന് വലിയ ഊർജ്ജമാകും ഈ ദൗത്യം നൽകുകയെന്ന് എസ് സോമനാഥ് കൂട്ടിച്ചേർത്തു.

2028 ലാണ് ചാന്ദ്രയാൻ 4 ന്റെ വിക്ഷേപണത്തിന് ഐഎസ്ആർഒ പദ്ധതിയിട്ടിരിക്കുന്നത്.

Tags: isroChandrayanChandrayan-4
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies