രാജ്യത്തിന്റെ അഖണ്ഡതയിൽ വിട്ടുവീഴ്ച ചെയ്തതിൽ കോൺഗ്രസിന് കുറ്റബോധമില്ല; കച്ചത്തീവിനെതിരായ പരാമർശത്തിൽ ദിഗ് വിജയ് സിംഗ് മാപ്പ് പറയണമെന്ന് അണ്ണാമലൈ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തിന്റെ അഖണ്ഡതയിൽ വിട്ടുവീഴ്ച ചെയ്തതിൽ കോൺഗ്രസിന് കുറ്റബോധമില്ല; കച്ചത്തീവിനെതിരായ പരാമർശത്തിൽ ദിഗ് വിജയ് സിംഗ് മാപ്പ് പറയണമെന്ന് അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2024, 09:50 am IST
FacebookTwitterWhatsAppTelegram

ചെന്നൈ : കച്ചത്തീവിൽ ആരാണ് താമസിക്കുന്നതെന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. രാജ്യത്തിന്റെ അഖണ്ഡതയിൽ വിട്ടുവീഴ്ച ചെയ്തതിൽ കോൺഗ്രസിന് ഇപ്പോഴും കുറ്റബോധമില്ലെന്ന് അണ്ണാമലൈ വിമർശിച്ചു. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം കോൺഗ്രസിനെതിരായ വിമർശനം ഉന്നയിച്ചത്.

” രാജ്യത്തിന്റെ അഖണ്ഡതയിൽ വിട്ടുവീഴ്ച ചെയ്തതിനും, നമ്മുടെ മത്സ്യത്തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കിയതിനും കോൺഗ്രസ് നേതാക്കൾ ഇപ്പോഴും ഒരു കുറ്റബോധവും കാണിക്കുന്നില്ല. ഒരു പുല്ല് പോലും മുളയ്‌ക്കാത്ത സ്ഥലമെന്നാണ് അക്‌സായി ചിന്നിന്റെ കാര്യത്തിൽ കോൺഗ്രസുകാർ പറഞ്ഞത്. ഇപ്പോൾ കച്ചത്തീവിന്റെ കാര്യം വരുമ്പോൾ അവിടെ ആരാണ് താമസിക്കുന്നത് എന്നാണ് അവർ ചോദിക്കുന്നത്. കോൺഗ്രസിന്റെ ചിന്താഗതിയെ ആണ് ഇത്തരം പ്രസ്താവനകൾ പ്രതിഫലിപ്പിക്കുന്നത്”. അണ്ണാമലൈ കുറിച്ചു.

കച്ചത്തീവ് വിഷയത്തിൽ നടത്തിയ പരാമർശത്തിൽ ദിഗ് വിജയ് സിംഗ് മാപ്പ് പറയണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. ഇത്തരം വിവേകശൂന്യമായ പ്രസ്താവനകൾ നടത്തിയതിനും, മത്സ്യത്തൊഴിലാളി സമൂഹത്തിന് എന്നും കരുത്ത് പകരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയതിനും കോൺഗ്രസും നിരുപാധികം മാപ്പ് പറയണമെന്നും” അണ്ണാമലൈ പറഞ്ഞു.

Tags: TamilnaduannamalaiFEATURED2katchatheevu
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies