ഇന്ത്യ- മാലദ്വീപ് സാംസ്‌കാരിക ബന്ധം വർഷങ്ങളായുള്ളത്; ഈദ് ദിനത്തിൽ മുഹമ്മദ് മൊയ്‌സുവിന് ആശംസകൾ നേർന്ന് പ്രധാനസേവകൻ
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ- മാലദ്വീപ് സാംസ്‌കാരിക ബന്ധം വർഷങ്ങളായുള്ളത്; ഈദ് ദിനത്തിൽ മുഹമ്മദ് മൊയ്‌സുവിന് ആശംസകൾ നേർന്ന് പ്രധാനസേവകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2024, 11:30 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : മാലദ്വീപ് ജനതയ്‌ക്കും പ്രസിഡന്റ് മുഹമ്മദ് മൊയ്‌സുവിനും ഈദ്- ഉൽ-ഫിത്തർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള സാംസ്‌കാരിക-നാഗരിക ബന്ധങ്ങൾ വർഷങ്ങളായുള്ളതാണെന്ന് പ്രധാനമന്ത്രിയുടെ സന്ദേശത്തിൽ പറയുന്നു. മാലദ്വീപിലെ ഇന്ത്യൻ ഹൈ കമ്മീഷനാണ് എക്‌സിൽ പോസ്റ്റ് പങ്കുവച്ചത്.

” ഈദ്- ഉൽ-ഫിത്തർ എന്ന പുണ്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മാലദ്വീപ് ജനതയ്‌ക്കും പ്രസിഡന്റ് മുഹമ്മദ് മൊയ്‌സുവിനും ആശംസകൾ നേർന്നു. ഇന്ത്യ- മാലദ്വീപ് ബന്ധം വർഷങ്ങൾക്ക് മുമ്പുള്ളതാണെന്നും സാംസ്‌കാരികപരമായും നാഗരികപരമായും ഇന്ത്യയും മാലദ്വപും വളരെ അടുത്തിരിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ സന്ദേശത്തിൽ പറയുന്നു.”- ഇന്ത്യൻ ഹൈ കമ്മീഷൻ കുറിച്ചു.

On the auspicious occasion of Eid-Al-Fitr, Hon’ble Prime Minister of India 🇮🇳 @NarendraModi extended warm greetings to His Excellency President of Maldives Dr. @MMuizzu, the Government & the people of the Republic of Maldives 🇲🇻.

The full PR is here: 👇@IndianDiplomacy pic.twitter.com/6TGwGKDalc

— India in Maldives (@HCIMaldives) April 10, 2024

പാരമ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും അനുകമ്പയുടെയും ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈദ്-ഉൽ- ഫിത്തർ. ലോകമെമ്പാടുമുള്ള ജനങ്ങൾ പരസ്പര വിശ്വാസത്തോടെയും അനുകമ്പയോടെയും ഈ പുണ്യദിനം ആഘോഷിക്കുന്നു. സമാധാനപരമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിൽ ഇത്തരം ഉത്സവങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രിക്കെതിരെയും ഇന്ത്യക്കാർക്കെതിരെയും അധിക്ഷേപങ്ങൾ ഉയർത്തിയതിന് ശേഷം ഇന്ത്യ- മാലദ്വീപ് നയന്ത്രബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഈ സാഹചര്യത്തിലും പ്രസിഡന്റ് മുഹമ്മദ് മൊയ്‌സുവിനും മാലദ്വീപ് ജനതയ്‌ക്കും ഈദ്-ഉൽ-ഫിത്തർ ആശംസകൾ പ്രധാനമന്ത്രി നേർന്നത് സാഹോദര്യവും ഇന്ത്യയുടെ സ്‌നേഹവുമാണ് പ്രകടമാക്കുന്നതെന്നുള്ള തരത്തിൽ നിരവധി അഭിപ്രായങ്ങളാണ് ഉയരുന്നത്.

Tags: pm modiFEATURED2Muhammad Moysu
Share
Tweet
SendShare

More News from this section

രാജസ്ഥാനില്‍ ബിജെപിക്ക് വന്‍ നേട്ടം; ജയ്പൂര്‍, ജോധ്പൂര്‍, കോട്ട മേയര്‍ സ്ഥാനങ്ങള്‍ സ്വന്തമാക്കി സ്ഥാനാര്‍ത്ഥികള്‍

സിക്കിമിൽ കനത്ത മഴ, വൻ ഉരുൾപൊട്ടൽ; റിമ്പി ഗ്രാമത്തിൽ മുപ്പതോളം വീടുകൾ ഒലിച്ചുപോയി, കൂടുതൽ പേരെ മാറ്റിപ്പാർപ്പിച്ചു

കശ്മീരി പണ്ഡിറ്റുകളുടെ 36 വർഷത്തെ കാത്തിരിപ്പിന് വിരാമം; ശ്രീനഗറിന്റെ മണ്ണിൽ വീണ്ടും വേദമന്ത്രങ്ങൾ മുഴങ്ങി; ചരിത്രപ്രസിദ്ധമായ ശീതൽനാഥ ക്ഷേത്രം തുറന്നു

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

‘കടം കേറി മുടിഞ്ഞ സമ്പദ്‌വ്യവസ്ഥയാണ്, ഇനിയെങ്കിലും സ്വന്തം കാര്യം നോക്കി ജീവിക്കണം’; കശ്മീർ പരാമർശത്തിൽ പാകിസ്താനെതിരെ യുഎൻ വേദിയിൽ ഇന്ത്യയുടെ രൂക്ഷ മറുപടി

‘അന്ത്യോദയം പൊതുക്ഷേമത്തിനും ദേശീയ പുരോഗതിക്കും പ്രചോദനം’;സമൂഹത്തിലെ അവസാനനിരയിലുള്ളവരുടെ ഉന്നമനമാണ് രാഷ്‌ട്രനിർമാണത്തിന്റെ അടിത്തറയെന്ന് മോദി

Latest News

65 കാരിയായ അമ്മയെയും 45 വയസുള്ള മകളെയും വീട്ടിൽ  മരിച്ച നിലയിൽ കണ്ടെത്തി

ഗെയ്റ്റിന് മുകളിൽ സഞ്ചിയിൽ തൂക്കിയിട്ട നിലയിൽ സ്വർണം; കണ്ണൂരിൽ മോഷണം പോയ 15 പവൻ വീട്ടുപരിസരത്ത് നിന്ന് കണ്ടെത്തി; കള്ളനെ തേടി പൊലീസ്

‘ശരത് വെറും ജിം ട്രെയിനർ, യോഗ്യതയോ രജിസ്ട്രേഷനോ ഇല്ല’; പയ്യന്നൂരിൽ പിടിയിലായത് ‘വ്യാജൻ’ എന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് വീണ്ടും മെഡല്‍; ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗറിന് വെങ്കലം; ഇനത്തില്‍ മെഡല്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതയായി 36കാരി

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സമ്പൂർണ മദ്യനിരോധനം

വീട്ടിലെ സ്വര്‍ണവും പണവും വീഡിയോയില്‍ പ്രദര്‍ശിപ്പിച്ചു; പിന്നാലെ യൂട്യൂബറുടെ വീട്ടില്‍ വന്‍ കവര്‍ച്ച, 118 പവന്‍ നഷ്ടം

 സെപ്തംബർ 28ന് പ്രാദേശിക അവധി; സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം

വി. മുരളീധരനൊപ്പമാണ് പാർട്ടി; അദ്ദേഹത്തെ ലക്ഷ്യമിടുന്നത് എക്സാലോജിക്ക് ഇടപാടിൽ നിന്നും ശ്രദ്ധതിരിക്കാൻ; നടക്കുന്നത് കോൺഗ്രസ്-സിപിഎം ഒത്തുകളി: രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies