മതഭീകരരെ ഭയന്ന് പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകൾ താഴ്വരയിലെ ഭദ്രകാളി ക്ഷേത്രത്തിൽ മടങ്ങിയെത്തി : പുതുജീവിതത്തിന് തുടക്കമിട്ട് കശ്മീരിൽ നവ്രേഹ് ആഘോഷം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതഭീകരരെ ഭയന്ന് പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകൾ താഴ്വരയിലെ ഭദ്രകാളി ക്ഷേത്രത്തിൽ മടങ്ങിയെത്തി : പുതുജീവിതത്തിന് തുടക്കമിട്ട് കശ്മീരിൽ നവ്രേഹ് ആഘോഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2024, 12:43 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ : കശ്മീരിൽ വർണാഭമായി നവ്രെഹ് ആഘോഷം . മതഭീകരരെ ഭയന്ന് വർഷങ്ങൾക്ക് മുൻപ് പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകൾ നവ്രേഹ് ആഘോഷങ്ങൾക്കായി താഴ്വരയിലേയ്‌ക്ക് മടങ്ങിയെത്തി .

ഫെറാനുകൾ ധരിച്ച് പൂജാദ്രവ്യങ്ങളുമേന്തി ജമ്മുവിന്റെ പ്രാന്തപ്രദേശത്തുള്ള ഫാലിയൻ മണ്ഡലിലെ മാതാ ഭദ്രകാളി ക്ഷേത്രത്തിൽ ഉത്സവം ആഘോഷിക്കാൻ ഇവർ ഒത്തുകൂടുകയായിരുന്നു . കശ്മീരി ഹിന്ദു കലണ്ടർ പ്രകാരം പുതുവർഷത്തിന്റെ ആദ്യ ദിനമായ നവ്രെഹ് ഗംഭീരമായാണ് ഇവർ ആഘോഷിച്ചത് . അടുത്ത വർഷം താഴ്‌വരയിൽ ഉത്സവം ആഘോഷിക്കാൻ കൂട്ടായ ശ്രമങ്ങൾ നടത്തുമെന്നും അവർ പറഞ്ഞു.

‘ വർഷത്തിന്റെ ആദ്യ ദിവസം ഞങ്ങൾ ദേവിയെ ആരാധിക്കുന്നു, അങ്ങനെ വർഷം മുഴുവൻ സന്തോഷത്തോടെ കടന്നുപോകും ‘ – എന്നാണ് മുൻ നിയമസഭാംഗം അജയ് ഭാരതി പറഞ്ഞത് . “കശ്മീരിൽ ഞങ്ങൾ പൂക്കളാൽ അലങ്കരിച്ച ക്ഷേത്രം ദർശിക്കുകയും പൂജ നടത്തുകയും ചെയ്തിരുന്നതായി എനിക്ക് ഇപ്പോഴും ഓർമയുണ്ട്,” എന്നാണ് സംരംഭകനായ വികാസ് റെയ്‌ന പറഞ്ഞത്. ജമ്മുവിലെ നിരവധി ക്ഷേത്രങ്ങളും സാമൂഹിക സംഘടനകളും നവ്രെഹ് ചടങ്ങുകൾ സംഘടിപ്പിച്ചു.

Tags: KASHMIR PANDITnavreh
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies