ബോൾട്ടില്ലാതെ രാജസ്ഥാൻ്റെ നട്ടിളകി..! ക്യാപ്റ്റൻ സഞ്ജുവിന് ഓവർ കോൺഫിഡൻസ് നല്ലതല്ലെന്ന് വിമർശനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബോൾട്ടില്ലാതെ രാജസ്ഥാന്റെ നട്ടിളകി..! ക്യാപ്റ്റൻ സഞ്ജുവിന് ഓവർ കോൺഫിഡൻസ് നല്ലതല്ലെന്ന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2024, 02:02 pm IST
FacebookTwitterWhatsAppTelegram

ജയ്പൂരിൽ രാജസ്ഥാൻ ​തോൽവി ചേ​ദിച്ചു വാങ്ങിയതാണെന്ന് ഒരു പക്ഷേ പറയേണ്ടിവരും. സഞ്ജുവിനെതിരെ ഉയരുന്ന വിമർശനങ്ങളും അത്തരത്തിൽ തന്നെ. രണ്ടോവറിൽ എട്ടു റൺസ് മാത്രം വഴങ്ങിയ ട്രെൻ്റ് ബോൾട്ടിന് എന്തുകൊണ്ട് ഡെത്ത് ഓവറുകളിൽ പന്തെറിയാൻ കാെണ്ടുവരാത്തത് എന്നാണ് ചോദ്യം. 17-ാം ഓവർ പന്തെറിയാൻ വന്ന അശ്വിൻ 17 റൺസാണ് വിട്ടുനൽകിയത്.

എന്നാൽ 18-ാം ഓവർ എറിയാനെത്തിയ ആവേശ് ഖാൻ 7 റൺസ് മാത്രമാണ് വഴങ്ങിയത്. ഷാരൂഖ് ഖാന്റെ വിക്കറ്റും വീഴ്‌ത്തി. പിന്നീട് രണ്ടോവറിൽ വേണ്ടിയിരുന്നത് 35 റൺസ്. പരിചയ സമ്പന്നനായ ബോൾട്ട് നിൽക്കുമ്പോൾ സഞ്ജു പന്ത് നൽകിയത് സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ കുൽ​ദീപ് സെന്നിന്.

മൂന്ന് എക്സ്ട്ര അടക്കം താരം വഴങ്ങിയത് 20 റൺസാണ്. ഇതോടെ മത്സരം ​ഗുജറാത്തിന് അനുകൂലമായി. തൊട്ടടുത്ത ഓവറിലും ​ബോൾട്ടിനെ പരി​ഗണിക്കാതെ ആവേശ് ഖാനെയാണ് കൊണ്ടുവന്നത്. അവസാന ഓവറിൽ 15 റൺസാണ് വേണ്ടിയിരുന്നത്.

അവസാന പന്തിൽ ബൗണ്ടറിയടിച്ച് റാഷിദ് ഖാൻ മത്സരം വിജയിപ്പിക്കുകയായിരുന്നു. കമന്റേറ്റർമാരടക്കം സഞ്ജുവിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു. കഴിഞ്ഞ മത്സരത്തിൽ ആവേശ് ഖാന് ഓവർ നൽകി വിജയം പിടിച്ചെടുത്ത തന്ത്രമാണ് ഇവിടെയും പയറ്റിയത്. എന്നാൽ അത് പാളിപ്പോവുകയായിരുന്നു.ഇതോട ആരാധകരും ഇടഞ്ഞു. സോഷ്യൽ മീഡിയിയൽ നിരവധി വിമർശനങ്ങളും ഉയർന്നു.

Tags: sanjuFANSslamssamsonloss
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies