LDFനെതിരെ ആൻ്റി-ഇലക്ഷൻ കാമ്പയിൻ നടത്തും; രണ്ടുംകൽപ്പിച്ച് CPO ‌റാങ്ക് ഹോൾഡേഴ്സ്; യുവാക്കളെ വഞ്ചിച്ച സർക്കാരിന് തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്  
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

LDFനെതിരെ ആൻ്റി-ഇലക്ഷൻ കാമ്പയിൻ നടത്തും; രണ്ടുംകൽപ്പിച്ച് CPO ‌റാങ്ക് ഹോൾഡേഴ്സ്; യുവാക്കളെ വഞ്ചിച്ച സർക്കാരിന് തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്  

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2024, 11:52 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: യുവാക്കളെ വഞ്ചിച്ച ഇടത് സർക്കാരിനെ തെരഞ്ഞെടുപ്പിൽ നേരിടുമെന്ന് സിവിൽ പൊലീസ് റാങ്ക് ​‌ഹോൾ‌ഡേഴ്സ്. സർക്കാരിനെതിരെ കാമ്പയിൻ നടത്തും. അവസരം നൽകാൻ വിമുഖത കാണിക്കുന്ന സർക്കാരാണ് പിണറായി സർക്കാരെന്നും യുവാക്കളെ പരിഗണിക്കാത്തതിൽ സർക്കാരിന് തിരിച്ചടി ഉണ്ടാകുമെന്നും ഉദ്യോ​ഗാർത്ഥികൾ മുന്നറിയിപ്പ് നൽകി.

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെതിരെ ആൻ്റി ഇലക്ഷൻ കാമ്പയിൻ നടത്തും. സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തുമെന്നും ഉദ്യോഗാർത്ഥികൾ അറിയിച്ചു. “തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുകയാണ്. ഞങ്ങൾ ഈ പതിനായിരം കുടുംബങ്ങളും സുഹൃത്തുക്കളും കുടുംബാം​ഗങ്ങളും ബന്ധുക്കളും ഉണ്ട്. ആ ‌വോട്ട് എന്തായാലും ഈ സർക്കാരിന് അല്ലെങ്കിൽ ഇടത് പക്ഷത്തിന് ലഭിക്കുമെന്ന് കരുതേണ്ട. പൊതുജനങ്ങളുടെ പിന്തുണയോടെയാണ് ഈ സമരം ഇതുവരെ മുന്നോട്ട് പോയത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ഈ സർക്കാരിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കും. വോട്ടെടുപ്പ് വരെ അത് തുടരും”- ഉദ്യോ​ഗാർത്ഥികൾ പറഞ്ഞു.

“11 മാസം 30 ദിവസവുമായിട്ട് കിട്ടാത്തൊരു പ്രതീക്ഷ ഈ അവസാന ദിവസം ഞങ്ങൾക്കില്ല. ഇത്രയും ദിവസങ്ങളായി ഇവിടെ കിടന്ന് നരക യാതന അനുഭവിച്ചു. ഇതിനിടയ്‌ക്ക് വന്ന വെയിലും മഴയുമൊക്കെ അനുഭവിച്ചു. ഇതൊന്നും കണ്ടിട്ട് കണ്ണു തുറക്കാത്ത മുഖ്യമന്ത്രി ഇനി ഇന്ന് ഒരു ദിവസം കൊണ്ട് കണ്ണ് തുറന്ന് കിട്ടുമെന്നും തോന്നുന്നില്ല. ഉദ്യോ​ഗാർത്ഥികളെല്ലാം നിസാഹായവസ്ഥയിലാണ്”-ഉദ്യോഗാർത്ഥികളിലൊരാൾ പറഞ്ഞു.

സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേയാണ് ഉദ്യോ​ഗാർ‌ത്ഥികൾ നിലപാടുകൾ കടുപ്പിക്കുന്നത്. ഇന്ന് അർദ്ധരാത്രി 12-ന് അവസാനിക്കുമ്പോൾ 9,946 പേരാണ് തെരുവിലേക്ക് ഇറങ്ങുക. 2023 ‌ഏപ്രിൽ 13-നാണ് ഏഴ് ബറ്റാലിയനുകളിലായി 13,975 പേരുടെ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. 4,029 പേർക്ക് മാത്രമാണ് ഇതുവരെ പി.എസ്.സി അഡ്വൈസ് മെമ്മോ നൽകിയത്. മുൻ റാങ്ക് ലിസ്റ്റിലുള്ളതിനെക്കാൾ 3.035 പേരെ കൂടി നിലവിലെ ലിസ്റ്റിൽ ഉൾപ്പെടുത്തി പ്രതീക്ഷ നൽകിയാണ് സർക്കാർ വഞ്ചിച്ചത്. ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ പലരുടെയും പ്രായപരിധി കഴിഞ്ഞതിനാൽ ഇനി പൊലീസ് സേനയിലേക്ക് അവസരവുമില്ല.

 

Tags: Pinarayi VijayanProtestCPO Rank HoldersAnti Election Campaign
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies