ദേശീയ തലത്തിൽ സ്വീകാര്യതയുള്ള നിരവധി നേതാക്കൾ ഉണ്ട്; പക്ഷേ രാജ്യം വിശ്വസിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാത്രം: അനുരാ​ഗ് ഠാക്കൂർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയ തലത്തിൽ സ്വീകാര്യതയുള്ള നിരവധി നേതാക്കൾ ഉണ്ട്; പക്ഷേ രാജ്യം വിശ്വസിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാത്രം: അനുരാ​ഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2024, 01:57 pm IST
FacebookTwitterWhatsAppTelegram

ഷിംല: ദേശീയ തലത്തിൽ സ്വീകാര്യതയുള്ള നിരവധി നേതാക്കൾ ഉണ്ടെങ്കിലും രാജ്യം വിശ്വസിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാത്രമാണെന്ന് കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ. പ്രധാനമന്ത്രിക്ക് രാജ്യത്തോടുള്ള പ്രതിബദ്ധതയാണ് ജനങ്ങളുടെ വിശ്വാസം വർദ്ധിക്കാനുള്ള കാരണമെന്നും അനുരാ​ഗ് ഠാക്കൂർ പറഞ്ഞു. താൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മണ്ഡലമായ ഹമീര്‍പൂരില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മോദിയുടെ ​ഗ്യാരന്റിയാണ് ജനങ്ങളുടെ വിശ്വാസം. രാജ്യം വിശ്വസിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ്. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ​ഗ്യാരന്റിയും ദേശീയതലത്തിൽ വിശ്വാസം നേടി കഴിഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് കോൺ​ഗ്രസ് ഭിന്നിപ്പിന്റെ രാഷ്‌ട്രീയമാണ് അവലംബിക്കുന്നത്. ഇപ്പോൾ കോൺ​ഗ്രസിന്റെ യഥാർത്ഥ നിറം നിങ്ങൾ കണ്ടു.

തെരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം, കോണ്‍ഗ്രസ് വിഭജന രാഷ്‌ട്രീയത്തിലേക്കാണ് പോകുന്നത്. അവരുടെ യഥാർത്ഥ നിറം ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിച്ചിരിക്കുകയാണ്. അയോദ്ധ്യയിലെ രാമക്ഷേത്രത്തെയും അവർ എതിർത്തു. രാമസേതുവിന്റെ അസ്തിത്വത്തെപ്പോലും അവര്‍ ചോദ്യം ചെയ്തു.

രാജ്യത്തെ അഴിമതിയിൽ നിന്നും മുക്തരാക്കുമെന്ന പ്രതിജ്ഞയോടെയാണ് അരവിന്ദ് കെജ്‍രിവാൾ രാഷ്‌ട്രീയത്തിലേക്ക് എത്തിയത്. ആം ആദ്മി പാർട്ടി ഇപ്പോൾ അഴിമതിയിൽ മുങ്ങിത്താഴ്ന്നിരിക്കുകയാണ്. അവർ പൊതു സമ്പത്ത് കൊള്ളയടിച്ചു.’- അനുരാ​ഗ് ഠാക്കൂർ പറഞ്ഞു.

Tags: anurag takurpm modi
ShareTweetSendShare

More News from this section

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies