ഹിജാബ് ധരിച്ചെത്തി അദ്ധ്യാപകർ ; ഇതര മതസ്ഥരായ കുട്ടികളെ പ്ലേ സ്കൂളുകളിൽ വച്ച് തന്നെ നിസ്ക്കാരം പഠിപ്പിക്കാൻ ശ്രമം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിജാബ് ധരിച്ചെത്തി അദ്ധ്യാപകർ ; ഇതര മതസ്ഥരായ കുട്ടികളെ പ്ലേ സ്കൂളുകളിൽ വച്ച് തന്നെ നിസ്ക്കാരം പഠിപ്പിക്കാൻ ശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2024, 01:18 pm IST
FacebookTwitterWhatsAppTelegram

റൂർക്കി ; ഇതര മതസ്ഥരായ കുട്ടികളെ പ്ലേ സ്കൂളുകളിൽ വച്ച് തന്നെ നിസ്ക്കാരം പഠിപ്പിക്കാൻ ശ്രമിച്ച സ്കൂൾ അധികൃതർക്കെതിരെ കേസ് . റൂർക്കിയിലെ സിവിൽ ലൈൻസ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ലേണിംഗ് ലാഡർ പ്ലേ സ്കൂളിനെതിരെയാണ് രക്ഷിതാക്കൾ പരാതി നൽകിയത് . റംസാൻ ദിനത്തിലാണ് പ്ലേ സ്കൂളിൽ ഇതിനായി പ്രത്യേക പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ വീഡിയോയിൽ രണ്ട് അദ്ധ്യാപികമാർ ഹിജാബ് ധരിച്ചിരിക്കുന്നത് കാണാം.

ചെറിയ കുട്ടികളുടെ മുന്നിൽ വെച്ച് ഇവർ നിസ്‌കരിക്കുന്നതും ഈ വീഡിയോയിൽ കാണാം. വീഡിയോ ഏകദേശം 17 സെക്കൻഡ് ദൈർഘ്യമുള്ളതാണ്. താൻ ഹിന്ദുവാണെന്നും തന്റെ മകളെ എന്തിനാണ് നിസ്കാരം പഠിപ്പിച്ചതെന്നും പരാതി നൽകിയവരിൽ ഒരു രക്ഷിതാവ് ചോദിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചിട്ടില്ല . ഈ വർഷം ഇത് എന്തിനാണ് നടത്തിയത് . സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും രക്ഷിതാവ് പറഞ്ഞു .

കോട്വാലിയിലെത്തിയ ബജ്‌റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരും സ്‌കൂളിന്റെ നടപടിയ്‌ക്കെതിരെ പ്രതിഷേധിച്ചു. അതേസമയം ഈ വീഡിയോ നീക്കം ചെയ്തിട്ടുണ്ടെന്നും , സ്‌കൂളിൽ സ്ഥിരമായി ഇത്തരം പരിപാടികൾ സംഘടിപ്പിക്കാറുണ്ടെന്നും സ്കൂൾ ഹെഡ്മിസ്ട്രസ് രുചി ഹാൻഡ പറഞ്ഞു.

Tags: namaz
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies