പെരിയയിൽ മിനി എയിംസ് യാഥാർത്ഥ്യമാകും; മോദിയുടെ ഗ്യാരന്റിയാണ് തന്റെ ഉറപ്പ്: എം.എൽ അശ്വനി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പെരിയയിൽ മിനി എയിംസ് യാഥാർത്ഥ്യമാകും; മോദിയുടെ ഗ്യാരന്റിയാണ് തന്റെ ഉറപ്പ്: എം.എൽ അശ്വനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2024, 04:27 pm IST
FacebookTwitterWhatsAppTelegram

കാസർകോട്: പെരിയയിൽ മിനി എയിംസ് യാഥാർത്ഥ്യമാകുമെന്ന് കാസർകോട് മണ്ഡലം എൻഡിഎ സ്ഥനാർത്ഥി എം.എൽ അശ്വനി. വാഗ്ദാനങ്ങൾ എല്ലാം പാലിച്ച വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും മോദിയുടെ ഗ്യാരന്റിയാണ് തന്റെ ഉറപ്പെന്നും അവർ ജനം ടിവിയോട് പറഞ്ഞു.

10 വർഷം കൊണ്ട് രാജ്യം നവഭാരതമായി മാറി. ഓരോ മേഖലയിലെയും മാറ്റം ജനങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കും. എയിംസ്, റെയിൽവേ, റോഡ് ഉൾപ്പെടെ എല്ലാ മേഖലയിലും ഈ മാറ്റങ്ങൾ പ്രകടമാണ്. സ്ത്രീകൾ, കർഷകർ, യുവജനങ്ങൾ, സാധാരണക്കാർ എന്നിവർക്ക് വേണ്ടിയുള്ള പദ്ധതികൾക്കാണ് കേന്ദ്രസർക്കാർ മുൻതൂക്കം നൽകുന്നത്.

ഉജ്ജ്വല യോജന, കിസാൻ സമ്മാൻ നിധി ഉൾപ്പെടെയുള്ള പദ്ധതിയിലൂടെ പ്രധാനമന്ത്രി ലക്ഷ്യം വയ്‌ക്കുന്ന ആശയത്തെ പാവപ്പെട്ടവർ തിരിച്ചറിയുന്നുണ്ട്. സിഎഎയിലൂടെ ഭിന്നിപ്പ് പടർത്താനാണ് ഒരുവിഭാഗം ശ്രമിച്ചത്. എന്നാൽ ഇന്ന് വിദ്യാഭ്യാസവും ബുദ്ധിയുമുള്ളവരാണ് മുസ്ലീം സമൂഹം. അവർക്ക് വസ്തുതകൾ തിരിച്ചറിയാം. തെറ്റിദ്ധാരണ പടർത്തുമ്പോഴും അവർ ശരി തിരിച്ചറിയുകയാണെന്നും അശ്വനി കൂട്ടിച്ചേർത്തു.

കാസർകോടിന് മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ അത്യാവശ്യമാണ്. നിലവിലെ എംപിയുടെ അനാസ്ഥ കൊണ്ടാണ് കഴിഞ്ഞ ലിസ്റ്റിൽ ഉണ്ടായിരുന്ന കാസർകോടിന് എയിംസ് നഷ്ടമായത്. പെരിയയിൽ മിനി എയിംസ് യാഥാർത്ഥ്യമാക്കാൻ സാധിക്കും. അവിടെ അതിനുള്ള സ്ഥലസൗകര്യങ്ങളുണ്ട്. ഉന്നതവിദ്യാഭ്യാസത്തിനായി കാസർകോടിനെ ആശ്രയിക്കുന്ന പ്രവണതയാണ് ജില്ലയിലെ യുവാക്കൾക്കുള്ളത്. കേന്ദ്രസർവകലാശാലയല്ലാതെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്തതിന്റെ പ്രശ്‌നമാണ്.

ഉന്നത വിദ്യാഭ്യാസം കഴിഞ്ഞെത്തുന്ന യുവാക്കൾക്ക് ജോലി വേണം. അതിനായി പരിശ്രമിക്കും. 2010-ൽ കാസർകോട് ഐടി പാർക്ക് വരുമെന്ന് വി.എസ് അച്ചുതാനന്ദൻ ഉറപ്പ് നൽകിയിരുന്നു. ആ ഉറപ്പ് ഇതുവരെയും പാലിച്ചില്ല. വികസനത്തിനും മുന്നേറ്റത്തിനുമായി ഒരു സ്ത്രീക്ക് അവസരം നൽകൂവെന്നാണ് ജനങ്ങളോട് പറയാനുള്ളതെന്നും അശ്വിനി പറഞ്ഞു.

Tags: loksaba electionml ashwini
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies