ഭക്ഷണത്തിന്റെ വില നന്നായി അറിയുന്ന വ്യക്തിയാണ് സുരേഷ് ഗോപി; ഗണേഷ് കുമാർ പറഞ്ഞത് നുണയാണെന്ന് ജനങ്ങൾക്ക് അറിയാം; രൂക്ഷ വിമർശനവുമായി ദേവൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭക്ഷണത്തിന്റെ വില നന്നായി അറിയുന്ന വ്യക്തിയാണ് സുരേഷ് ഗോപി; ഗണേഷ് കുമാർ പറഞ്ഞത് നുണയാണെന്ന് ജനങ്ങൾക്ക് അറിയാം; രൂക്ഷ വിമർശനവുമായി ദേവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2024, 02:08 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: സുരേഷ് ഗോപിക്കെതിരായ പരാമർശത്തിൽ ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി നടനും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനുമായ ദേവൻ. തള്ളവിരൽ കൊണ്ട് നക്കിത്തിന്നു എന്ന ഗണേഷ് കുമാറിന്റെ ആരോപണം ക്രൂരമാണെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം കഴിക്കുമ്പോൾ അവസാന വറ്റും കളയാതെ കഴിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപി. ഭക്ഷണത്തിന്റെ വില നന്നായി അറിയുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ദേവൻ വ്യക്തമാക്കി.

‘തള്ളവിരൽ കൊണ്ട് നക്കിതിന്നു എന്ന ഗണേഷ് കുമാറിന്റെ ആരോപണം വളരെ ക്രൂരമാണ്. ഞങ്ങൾ കണ്ടിട്ടുള്ള സുരേഷ് ഗോപി ഭക്ഷണത്തിന് ഒരുപാട് പ്രധാന്യം നൽകുന്ന വ്യക്തിയാണ്. അദ്ദേഹം ഭക്ഷണം കഴിക്കുമ്പോൾ അദ്ദേഹത്തിന്റെ പാത്രത്തിൽ ഒരു വറ്റ് പോലും ഉണ്ടാകില്ല. ആ ഒരു വറ്റിന് പോലും പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറയാറുണ്ട്. ആ വറ്റ് കിട്ടാതെ ജീവിക്കുന്ന ഒരുപാട് പേർ നമുക്ക് ചുറ്റും ഉണ്ട്. അതുകൊണ്ട് ഒരു വറ്റ് പോലും പാഴാക്കരുതെന്ന് അദ്ദേഹം പറയുന്നത് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്.’

‘യഥാർത്ഥ അർത്ഥം മറച്ചുവച്ച് അദ്ദേഹത്തെ കളിയാക്കുന്നത് വലിയ ക്രൂരതയാണ്. സുരേഷ് ഗോപിക്കെതിരെ ഗണേഷ് കുമാർ നടത്തിയ വാദങ്ങൾ കേട്ട് എനിക്ക് വല്ലാത്ത സങ്കടം തോന്നി. ഗണേഷിന്റെ വായിൽ നിന്ന് നുണകൾ മാത്രമേ വരുകയുളളു എന്നതാണ് ഏറ്റവും വലിയ ആശ്വാസം. ജനങ്ങളും ഗണേഷിന്റെ വാക്കുകളെ നുണയായി മാത്രമേ എടുക്കുകയുള്ളു എന്നും” ദേവൻ പറഞ്ഞു.

Tags: Suresh GopiTrissurganesh kumarDevan
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies