പാകിസ്താനില്‍ പെട്രോളിന്റേയും ഡീസലിന്റേയും വിലയില്‍ വീണ്ടും വര്‍ദ്ധന; സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് ജനം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താനില്‍ പെട്രോളിന്റേയും ഡീസലിന്റേയും വിലയില്‍ വീണ്ടും വര്‍ദ്ധന; സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് ജനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2024, 11:42 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പെട്രോളിനും ഡീസലിനും വീണ്ടും വിലകൂട്ടി പാക് ഭരണകൂടം. പെട്രോൾ ലിറ്ററിന് 4.53 പാകിസ്താൻ രൂപയും (പി കെ ആർ) ഹൈ സ്പീഡ് ഡീസലിന് 8.14 പാകിസ്താൻ രൂപയുമാണ് വില വർദ്ധിപ്പിച്ചത്. അടുത്ത രണ്ടാഴ്ച കാലയളവിലേക്കുള്ള വർദ്ധനവാണ് പ്രഖ്യാപിച്ചത്.

ഇതോടെ നിലവിൽ പെട്രോൾ വില  ലിറ്ററിന് 293 .94 പാകിസ്താൻ രൂപയും ഹൈ സ്പീഡ് ഡീസൽ വില ലിറ്ററിന് 290.38 പാകിസ്താൻ രൂപയുമായി ഉയർന്നു. അന്താരാഷ്‌ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസൃതമായാണ് ഓയിൽ ആൻഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി വിലവർദ്ധനവ് നിശ്ചയിച്ചതെന്ന് പാകിസ്ഥാൻ ധനകാര്യ മന്ത്രാലയം അറിയിച്ചു.

പാകിസ്താനിലെ സ്വകാര്യ ഗതാഗത സംവിധാനങ്ങൾ, ചെറു വാഹനങ്ങൾ, റിക്ഷ, ഇരുചക്ര വാഹനങ്ങൾ എന്നിവയിലെല്ലാം പൊതുവായി ഉപയോഗിക്കുന്നത് പെട്രോളാണ്. അതുകൊണ്ട് തന്നെ പെട്രോൾ വില വർദ്ധനവ് പാകിസ്താനിലെ ഇടത്തരം, മദ്ധ്യവർഗങ്ങളുടെ ജീവിതത്തെയാണ് കൂടുതലായി ബാധിക്കുന്നത്. അതേസമയം, പൊതു ഗതാഗത സംവിധാനങ്ങളായ ട്രെയിൻ, ബസുകൾ, കാർഷിക സംബന്ധമായ ട്രാക്ടർ, എന്നിവയിൽ  ഉപയോഗിക്കുന്ന ഹൈ സ്പീഡ് ഡീസൽ വിലയിലുണ്ടാകുന്ന വർദ്ധനവ് ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിലും പ്രതിഫലിക്കും.

പാകിസ്താനിലെ പെട്രോളിയം ഉത്പന്നങ്ങൾക്ക് പൊതു വില്പന നികുതി (ജി എസ് ടി) ഇല്ല. എന്നാൽ സർക്കാർ ലിറ്ററിന് 60 പാകിസ്താൻ രൂപ എന്ന നിരക്കിൽ പെട്രോളിയം ഡെവലപ്മെന്റ് ലെവി ഈടാക്കുന്നുണ്ട്. കൂടാതെ പെട്രോളിനും ഹൈ സ്പീഡ് ഡീസലിനും 19 -20 പാകിസ്താൻ രൂപ കസ്റ്റംസ് ഡ്യൂട്ടിയും ചുമത്തിയിട്ടുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ് പാകിസ്താൻ. ഭരണകൂടം അടിക്കടി പ്രഖ്യാപിക്കുന്ന വില വർധനവും ഇന്ധന-വൈദ്യുതി ക്ഷാമവും പാകിസ്താൻ ജനതയെ ദുരിതത്തിലാക്കിയിരിക്കുകയാണ്. അന്താരാഷ്‌ട്ര നാണയ നിധിയിൽ (ഐ എം എഫ്) നിന്നുള്ള കടമെടുപ്പ് മാത്രമാണ് പാകിസ്താന്റെ ദുർബലമായ സാമ്പത്തിക വ്യവസ്ഥയെ താങ്ങിനിർത്തുന്നത്. ഈ ബാധ്യതകളും തിരിച്ചടവും മുന്നിൽ കണ്ട്‌ നടപ്പു സാമ്പത്തികവർഷം പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയായി 869 ബില്യൺ പാകിസ്താൻ രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്.

Tags: Pakistandieselprice hikepetrol
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies