നടുറോഡിൽ പൊലീസുകാരനെ വെടിവച്ചു കൊന്നു; അക്രമി ജീവനൊടുക്കി, കാരണം തേടി പൊലീസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നടുറോഡിൽ പൊലീസുകാരനെ വെടിവച്ചു കൊന്നു; അക്രമി ജീവനൊടുക്കി, കാരണം തേടി പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2024, 05:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നടുറോഡിൽ പാെലീസുകാരനെ വെടിവച്ചു കൊലപ്പെടുത്തിയ അക്രമി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ഡൽഹിയിലെ നന്ദന​ഗിരിക്ക് സമീപം മീറ്റ് ന​ഗർ ഫ്ലൈഓവറിലാണ് സംഭവം. എ.എസ്.ഐയെയും മറ്റൊരു യുവാവിനെയും വെടിവച്ച ഇയാൾ പിന്നീട് നിരവധിപേരെ ആക്രമിക്കാൻ ശ്രമിച്ചു.തിങ്കളാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. മുകേഷ് എന്ന യുവാവാണ് ആക്രമണം നടത്തിയത്. ഇതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല.

ഡൽഹി പൊലീസിലെ എ.എസ്.ഐ ദിനേശ് ശർമ്മയാണ് മരിച്ചത്. വെടിയേറ്റ അമിത് കുമാർ എന്ന യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. മുകേഷ് ആദ്യം ഒരു ബൈക്ക് യാത്രികന് നേരെയാണ് വെടിയുതിർത്തത്. ഇയാൾ തലനാരിഴയ്‌ക്ക് രക്ഷപ്പെടുകയായിരുന്നു. 7.65 എം.എം തോക്കുപയോ​ഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

വെടിയേറ്റ ദിനേശ് ശർമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിത് കുമാറിന്റെ വയറിലാണ് വെടിയേറ്റത്. ആക്രമണത്തിന് ശേഷം ഓട്ടോയിൽ കയറിയ ഇയാൾ ഡ്രൈവറെയും കൊലപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ അയാൾ ഓടി രക്ഷപ്പെട്ടു. പിന്നീട് പിൻസീറ്റിലേക്ക് ചാഞ്ഞിരുന്ന് മുകേഷ് സ്വയം വെടിയുതിർക്കുകയായിരുന്നു.

#दिल्ली के नंद नगरी इलाके में एक शख्स ने एक पुलिस कर्मी की गोली मारकर हत्या करने के बाद की की खुदकुशी।

एक एएसआई की मौत

दोपहर के करीब 11:45 बजे उत्तर पूर्वी दिल्ली के मीत नगर फ्लाईओवर की घटना थाना #ज्योति_नगर में हत्या,हत्या का प्रयास औऱ आर्म्स एक्ट में मुक़द्दमा दर्ज। pic.twitter.com/GXxNO1t7so

— sagar malik (@sagarmalik1985) April 16, 2024

“>

 

Tags: mankillingCopOpensIndiscriminatelyfire
Share
Tweet
SendShare

More News from this section

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies