500 വർഷങ്ങൾക്ക് ശേഷം ജന്മദിനം ആഘോഷിക്കാൻ ശ്രീരാമൻ രാമനഗരിയിൽ; പ്രാണപ്രതിഷ്ഠാ ചടങ്ങ് ദർശിച്ച ഓരോരുത്തരും ഭാഗ്യം ചെയ്തവർ; അമിത് ഷാ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

500 വർഷങ്ങൾക്ക് ശേഷം ജന്മദിനം ആഘോഷിക്കാൻ ശ്രീരാമൻ രാമനഗരിയിൽ; പ്രാണപ്രതിഷ്ഠാ ചടങ്ങ് ദർശിച്ച ഓരോരുത്തരും ഭാഗ്യം ചെയ്തവർ; അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2024, 11:47 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ; രാജ്യം മറ്റൊരു രാമനവമി ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 500 വർഷങ്ങൾക്ക് ശേഷം  ശ്രീരാമചന്ദ്രൻ തിരികെ എത്തിയിരിക്കുന്നുവെന്നും ഇത് രാജ്യത്തെ ജനങ്ങൾ ഉത്സവമായി കൊണ്ടാടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ കോട്ദ്വാറിൽ സംഘടിച്ച പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” ഇന്ന് അഷ്ടമി. നാളെയാണ് രാമനവമി എന്ന സുദിനം. 500 വർഷങ്ങൾക്ക് ശേഷം ശ്രീരാമൻ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാൻ സ്വന്തം മണ്ണിലെത്തിയിരിക്കുന്നു. പ്രാണപ്രതിഷ്ഠാ ചടങ്ങ് ദർശിക്കാൻ സാധിച്ചതിൽ നാം ഓരോരുത്തരും ഭാഗ്യം ചെയ്തവരാണ്. 70 വർഷം കോൺഗ്രസ് രാജ്യത്ത് ഭരിച്ചു. എന്നാൽ അവർ നടത്താത്ത പലതും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് നടപ്പിലാക്കി. രാജ്യത്തിന്റെ വികസനമാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം”.- അമിത് ഷാ പറഞ്ഞു.

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കി മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയായിരിക്കുകയാണ് ഉത്തരാഖണ്ഡ്. ഇവിടുത്തെ ജനങ്ങൾ ഓരേ മനസോടെയാണ് ഏകീകൃത സിവിൽ കോഡിനെ അംഗീകരിച്ചതെന്നും പ്രധാനമന്ത്രിയുടെ സന്ദേശങ്ങൾ ജനങ്ങൾ ഏറ്റെടുത്തതായും അമിത് ഷാ കൂട്ടിച്ചേർത്തു.

ഒരിക്കൽ കൂടി നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കുന്നത് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതിന് തുല്യമാണ്. മൂന്നാം തവണയും അദ്ദേഹം പ്രധാനമന്ത്രിയായാൽ സമ്പദ്‌വ്യവസ്ഥയിൽ രാജ്യം 3-ാം സ്ഥാനത്തെത്തുന്ന കാഴ്ചയ്‌ക്ക്  സാക്ഷ്യം വഹിക്കുമെന്നും രാജ്യത്തെ ദാരിദ്ര്യമുക്തമാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

Tags: amit sharamanavami
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies