ഫിക്സഡിൽ തിളങ്ങി സീനിയർ സിറ്റിസൺസ് ; രാജ്യത്ത് മുതിർന്ന പൗരൻമാരുടെ നിക്ഷേപം 34 ലക്ഷം കോടി; 150 ശതമാനം വർദ്ധന
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫിക്സഡിൽ തിളങ്ങി സീനിയർ സിറ്റിസൺസ് ; രാജ്യത്ത് മുതിർന്ന പൗരൻമാരുടെ നിക്ഷേപം 34 ലക്ഷം കോടി; 150 ശതമാനം വർദ്ധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2024, 12:36 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: റെക്കോർഡിട്ട് രാജ്യത്ത് മുതിർന്ന പൗരൻമാരുടെ സ്ഥിര നിക്ഷേപം. 2018ന് ശേഷം മുതിർന്ന പൗരൻമാരുടെ സ്ഥിര നിക്ഷേപത്തിൽ 150 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. നിലവിൽ സീനിയർ സിറ്റസൺ വിഭാ​​ഗത്തിൽപ്പെടുന്ന 7.4 കോടി ഡപ്പോസിറ്റ് അക്കൗണ്ടുകളാണ് ഉള്ളത്. ഇതിൽ ആകെ 34.37 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉള്ളതായി എസ്ബിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2018 ൽ ഇത് 13. 72 ലക്ഷം കോടി രൂപയായിരുന്നു. 150. 4 ശതമാനമാണ് ഉയർച്ച.

മുതിർന്ന പൗരൻമാർക്ക് ഫിക്സഡ് ഡപ്പോസിറ്റിന് നൽകുന്ന അധികപലിശ, പ്രത്യേക നിക്ഷേപ പദ്ധതികൾ എന്നിവയെല്ലാം നേട്ടത്തിന് വഴിവെച്ചു. സീനിയർ സിറ്റിസൺ വിഭാ​ഗത്തിന്റെ ശരാശരി നിക്ഷേപത്തിലും കാര്യമായ വർദ്ധനവാണ് ഉള്ളത്. 2018 ൽ 3.3 ലക്ഷമായിരുന്നത് നിലവിൽ 4.6 ലക്ഷമായി വർ​ദ്ധിച്ചു. 38.7 ശതമാനമാണ് വളർച്ച.

മുതിർന്ന പൗരന്മാരുടെ 2.7 കോടി അക്കൗണ്ടുകളിൽ ഒരു ലക്ഷത്തിൽ താഴെയാണ് നിക്ഷേപം. 4.6 കോടി അക്കൗണ്ടുകളിൽ ഒന്നിനും 15 ലക്ഷത്തിനും ഇടയിൽ തുകയുണ്ട്. 30 ലക്ഷം അക്കൗണ്ടുകളിൽ 15 ലക്ഷം മുതൽ 30 ലക്ഷം വരെയുണ്ട്. ഒരു കോടി രൂപയ്‌ക്ക് മുകളിൽ സ്ഥിര നിക്ഷേപമുള്ളത് ഒരു ലക്ഷം അക്കൗണ്ടുകളിലാണ്.

 

 

Tags: Senior citizen. fixed deposit
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies