ആശ്വാസം, ആനന്ദം; കേന്ദ്ര സർക്കാരിനും വിദേശകാര്യ മന്ത്രാലയത്തിനും നന്ദി: ആൻ ടെസ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആശ്വാസം, ആനന്ദം; കേന്ദ്ര സർക്കാരിനും വിദേശകാര്യ മന്ത്രാലയത്തിനും നന്ദി: ആൻ ടെസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2024, 08:25 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: കേന്ദ്ര സർക്കാരിനും വിദേശകാര്യ മന്ത്രാലയത്തിനും നന്ദി അറിയിച്ച് ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്ന് മോചിതയായ ആൻ ടെസ. വിദേശകാര്യമന്ത്രാലയം നേരിട്ട് ഇടപെട്ടതിന്റെ ഫലമായാണ് ഇത്ര വേ​ഗത്തിൽ നാട്ടിലെത്താൻ സാധിച്ചതെന്ന് യുവതി പറഞ്ഞു. കോട്ടയത്തെ വീട്ടിലെത്തിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യുവതി.

അപ്രതീക്ഷിതമായ സമയത്താണ് ഇത്തരമൊരു സംഭവം ഉണ്ടായത്. മെസ്സിൽ കയറാനും ഭക്ഷണം പാകം ചെയ്ത് കഴിക്കാനും അവസരം നൽകിയിരുന്നു. ഉപ​ദ്രവി‌ക്കണമെന്ന മനഃസ്ഥിതി അവർക്കുണ്ടായിരുന്നില്ല. രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നമാണ് ഇത്തരമൊരു സംഭവത്തിലേക്ക് എത്തിച്ചത്- ആൻ ടെസ പറഞ്ഞു.

സമുദ്രാതിർത്തി ലംഘിച്ചു, രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നം എന്ന് തുടങ്ങി പല കാരണങ്ങളാണ് ഇറാൻ പറയുന്നതെന്ന് യുവതി പറഞ്ഞു. മൂന്ന് മലയാളികൾ ഉൾപ്പടെ 16 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. വൈകാതെ തന്നെ അവരെ വിട്ടയ്‌ക്കുമെന്നാണ് കോൺസുലേറ്റിൽ നിന്ന് ലഭിക്കുന്ന വിവരമെന്നും ആൻ ടെസ പറഞ്ഞു. കപ്പലിൽ ഉണ്ടായിരുന്ന 25 പേരിൽ വിട്ടയച്ച ഏക വ്യക്തിയാണ് ആൻ ടെസ.

ജോലി ലഭിച്ച ആദ്യത്തെ കപ്പലിലാണ് ആൻ ടെസയ്‌ക്ക് ഇത്തരമൊരു അനുഭവം ഉണ്ടായത്. എന്നിരുന്നാലും പിന്നോട്ടില്ലെന്ന് അവർ വ്യക്തമാക്കി. മൂന്ന് വർഷത്തെ പഠനത്തിനൊടുവിൽ ഒൻപത് മാസങ്ങൾക്ക് മുൻപാണ് ആൻ ടെസ കപ്പലിൽ ജോലിയിൽ പ്രവേശിക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് ഹോർമുസ് കട‍ലിടുക്കിന് സമീപം എം.എസ്.സി ഏരീസ് എൻ്ന ചരക്കു കപ്പൽ ഇറാൻ സൈന്യം പിടികൂടിയത്. കപ്പലിൽ‌ ഇന്ത്യൻ ഡെക്ക് കേഡറ്റാണ് ആൻ ടെസ. കപ്പലില്‍ ശേഷിക്കുന്ന 16 ഇന്ത്യക്കാരെയും മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. ജീവനക്കാരുടെ ആരോ​ഗ്യനിസ തൃപ്തികരമാണെന്നും ഇന്ത്യയിലെ കുടുംബാം​ഗങ്ങളുമായി ബന്ധപ്പെടാൻ സാധിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Tags: Ann tessa josephwoman on shipMinistry of Foreign AffairsIRAN
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies