ഫിലിപ്പീൻസിന് 'ബ്രഹ്മോസ്' കൈമാറി ഭാരതം; 375 മില്യൺ യുഎസ് ഡോളറിന്റെ പ്രതിരോധ കയറ്റുമതി; സുപ്രധാന ചുവടുവയ്പ്പ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫിലിപ്പീൻസിന് ‘ബ്രഹ്മോസ്’ കൈമാറി ഭാരതം; 375 മില്യൺ യുഎസ് ഡോളറിന്റെ പ്രതിരോധ കയറ്റുമതി; സുപ്രധാന ചുവടുവയ്പ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2024, 03:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രതിരോധ കയറ്റുമതിയിൽ സുപ്രധാന ചുവടുവയ്പ്പുമായി ഇന്ത്യ. സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ ആദ്യ ബാച്ച് ഫിലിപ്പീൻസിന് കൈമാറി. നാ​ഗ്പൂരിൽ നിന്ന് പുറപ്പെട്ട സി-17 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിൽ ഇന്ത്യൻ വ്യോമസേനാം​ഗങ്ങൾ ചേർന്നാണ് മിസൈലിന്റെ ആദ്യ ബാച്ച് ഫിലിപ്പീൻസിലെ മനിലയിലെത്തിച്ചത്.

#WATCH | BrahMos supersonic cruise Missiles delivered to the Philippines by India today. The two countries had signed a deal worth USD 375 million in 2022. pic.twitter.com/CLdoxiChb5

— ANI (@ANI) April 19, 2024

പ്രതിരോധ മേഖലയിലെ ഉഭയകക്ഷി സഹകരണത്തിന്റെ ഭാ​ഗമായാണ് ഇന്ത്യയുമായി ഫിലിപ്പീൻസ് കരാറിലേർപ്പെട്ടത്. 2022 ജനുവരിയിൽ ഇതുസംബന്ധിച്ച കരാറിൽ ധാരണയായിരുന്നു. കരാർ പ്രകാരം 375 മില്യൺ യുഎസ് ഡോളറിന്റെ പ്രതിരോധ കയറ്റുമതിക്കാണ് ഇന്ത്യയുമായി ഫിലിപ്പീൻസ് ഒപ്പുവച്ചത്.

#WATCH | Indian officials offering sweets to the Philippines Marine Corps officers on the delivery of the BrahMos missile to the Philippines under an export order of USD 375 million. pic.twitter.com/qzhLsMxOLu

— ANI (@ANI) April 19, 2024

ദക്ഷിണ ചൈനാ കടലിൽ ഫിലിപ്പീൻസും ചൈനയും തമ്മിലുള്ള സംഘർഷ സാധ്യത വർദ്ധിച്ച സാഹചര്യത്തിലായിരുന്നു പ്രതിരോധ സംവിധാനങ്ങളുടെ ശക്തി കൂട്ടാൻ ഫിലിപ്പീൻസ് തീരുമാനിച്ചത്. ഇതിന്റെ ഭാ​ഗമായി ബ്ര​ഹ്മോസ് മിസൈലുകളുടെ ഓർഡറിന് ഇന്ത്യയുമായി കരാറിലേർപ്പെടുകയും ചെയ്തു. നിലവിൽ ഇന്ത്യ കൈമാറിയ മിസൈൽ സിസ്റ്റം തീരദേശ മേഖലകളിൽ വിന്യസിക്കാനാണ് ഫിലിപ്പീൻസിന്റെ തീരുമാനം.

ഭാരതത്തിന്റെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനും (DRDO) റഷ്യയുടെ എൻപിഒ മിഷിനോസ്ട്രോയെനിയയും സംയുക്തമായി ചേർന്നാണ് ബ്രഹ്മോസ് ക്രൂയിസ് മിസൈൽ വികസിപ്പിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വിജയകരമായ മിസൈൽ പ്രോഗ്രാമുകളിലൊന്നായി ബ്രഹ്മോസിനെ വിലയിരുത്തുന്നു. ഭാരതത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും സുപ്രധാന പങ്കുവഹിക്കുന്നവയാണ് ബ്രഹ്മോസ്.

Tags: brahmosPHILIPPINESIndiasupersonic cruise missiles
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies