രോമാഞ്ചത്തിന്റെ രണ്ടാം ഭാ​ഗം ഉണ്ടാകും; എപ്പോൾ വരുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല: ജിത്തു മാധവൻ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

രോമാഞ്ചത്തിന്റെ രണ്ടാം ഭാ​ഗം ഉണ്ടാകും; എപ്പോൾ വരുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല: ജിത്തു മാധവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2024, 09:02 pm IST
Facebook
Twitter
WhatsAppTelegram

രോമാഞ്ചത്തിന്റെ രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന് സംവിധായകൻ ജിത്തു മാധവൻ. ചെറിയൊരു ഐഡിയ മനസിലുണ്ടെന്നും എങ്ങനെ എഴുതി തുടങ്ങണമെന്ന് അറിയില്ലെന്നും സംവിധായകൻ പറഞ്ഞു. രണ്ടാമത്തെ ചിത്രമായ ആവേശത്തിന്റെ പ്രമോഷൻ പരിപാടിക്കിടയിലായിരുന്നു രോമഞ്ചത്തെക്കുറിച്ച് ജിത്തു പറഞ്ഞത്.

‘രോമാഞ്ചത്തിന്റെ രണ്ടാം ഭാ​ഗം ഉണ്ടാകേണ്ടതാണ്. എപ്പോഴാണെന്നൊന്നും അറിയില്ല. പക്ഷെ, ഉണ്ടാകും. സിനിമയെക്കുറിച്ചൊന്നും വലുതായിട്ട് പ്ലാൻ ചെയ്തിട്ടില്ല. രോമാഞ്ചത്തിന്റെ സെക്കൻഡ് പാർട്ടിനെ കുറിച്ച് ഒരു ഐഡിയ ഉണ്ട്. ഐഡിയ മാത്രം ഉണ്ടായിട്ട് കാര്യമില്ലലോ… അതിനെ നല്ലൊരു സ്‌ക്രിപ്റ്റിന്റെ രൂപത്തിലേക്ക് മാറ്റണം.

എന്തായാലും സമയമെടുക്കും. സമയമെടുത്ത് ചെയ്യുന്നതാണ് നല്ലത്. വെറുതെ ഒരു സെക്കൻഡ് പാർട്ട് ചെയ്തിട്ട് കാര്യമില്ലലോ..
എപ്പോള്‍ വരുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. സെക്കന്റ് പാര്‍ട്ട് ഇതിനെക്കാള്‍ മേലെ നില്‍ക്കുന്ന ഒന്നാവണം എന്നാണല്ലോ നമ്മുടെ ആഗ്രഹം. സമയമാകുമ്പോള്‍ എല്ലാം നടക്കുമെന്നാണ് കരുതുന്നത്.’-ജിത്തു മാധവൻ പറഞ്ഞു.

2023-ൽ ഇറങ്ങിയ രോമാഞ്ചം ആയിരുന്നു ജിത്തു മാധവന്റെ ആദ്യ ചിത്രം. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, സജിന്‍ ഗോപു, സിജു സണ്ണി, അബിന്‍ ബിനോ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. ഹൊറർ കോമഡി ജോണറിലിറങ്ങിയ ചിത്രമായിരുന്നു രോമാഞ്ചം.

Tags: SUBRomancham-2JITHU MADHAVAN
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ പരാമർശം അനാവശ്യം; സി.ജെ.പി പ്രതിഷേധത്തിൽ ഇന്ത്യയുടെ ശക്തമായ മറുപടി

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

കേരള സര്‍ക്കാരിനെ ഉടന്‍ പിരിച്ചുവിടണം; സതീശന്റെയും പിണറായിയുടെയും എസ്.ഐ.ആര്‍ സമരം ഇരട്ടത്താപ്പെന്ന് സാബു. എം. ജേക്കബ്

കൊച്ചിയിൽ ആഢംബര കാറുകളുടെ മത്സരയോട്ടം; സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies