റോക്കറ്റിൻ്റെ പേലോഡ് ശേഷി 15 കിലോ വരെ ഉയർത്തും; കാർ‌ബൺ- കാർബൺ (CC) നോസിൽ വികസിപ്പിച്ച് ഇസ്രോ; ബഹിരാകാശ മേഖലയിൽ പുത്തൻ നേട്ടവുമായി ഭാരതം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റോക്കറ്റിന്റെ പേലോഡ് ശേഷി 15 കിലോ വരെ ഉയർത്തും; കാർ‌ബൺ- കാർബൺ (CC) നോസിൽ വികസിപ്പിച്ച് ഇസ്രോ; ബഹിരാകാശ മേഖലയിൽ പുത്തൻ നേട്ടവുമായി ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2024, 08:56 am IST
FacebookTwitterWhatsAppTelegram

കാർ‌ബൺ- കാർബൺ നോസിൽ വികസിപ്പിച്ച് ഇസ്രോ. പിഎസ്എൽവിയുടെ അടക്കം പേ ലോഡ് ശേഷി 15 കിലോ​ഗ്രാം വരെ ഉയർത്താൻ കഴിയുന്ന നോസിലാണ് ഐഎസ്ആർഒ വികസിപ്പിച്ചത്. ഇസ്രോയുടെ ഭാവിക്ക് മുതൽ‌ക്കൂട്ടാണ് പുത്തൻ കണ്ടെത്തലെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.

റോക്കറ്റ് എഞ്ചിന്റെ നോസിലുണ്ടാക്കാൻ ഉപയോ​ഗിക്കുന്ന വസ്തുവിലും അതിന്റെ ഭാരത്തിനും നോസിലിന്റെ രൂപത്തിലുമെല്ലാം എഞ്ചിന്റെ കാര്യക്ഷമത പ്രധാനമാണ്. ഏതെങ്കിലുമൊരു ലോഹം വച്ചോ ലോഹസങ്കരം വച്ചോ നോസിലുണ്ടാക്കാൻ സാധിക്കില്ല. ഉയർന്ന താപനില താങ്ങാൻ കഴിയണം. ഭാരം കുറവായിരിക്കണം. ഈ രം​ഗത്ത് നിർണായക ചുവടുവെപ്പാണ് ഇസ്രോ നടത്തിയിരിക്കുന്നത്.

തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലാണ് ഭാരം കുറഞ്ഞ കാർബൺ-കാർബൺ (CC) നോസിൽ വികസിപ്പിച്ചത്. ഭാരതം ആദ്യമായാണ് ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നത്. നിലവിൽ പിഎസ്എൽവിയുടെ നാലാം ഘട്ടത്തിൽ ഉപയോ​ഗിക്കുന്ന കൊളംബിയം അലോയ് നോസിലുകളുള്ള ഇരട്ട എഞ്ചിനുകളേക്കാൾ 67 ശതമാനം വരെ ഭാരം കുറവാണ് പുതിയ നോസിലുകൾക്ക്.

കൂടുതൽ വിവരങ്ങൾക്ക്..

ആൻ്റി-ഓക്‌സിഡേഷൻ സിലിക്കൺ കാർബൈഡ് കോട്ടിംഗാണ് CC നോസിലിൻ‌റെ പ്രധാന സവിശേഷത. താപനിലയെയും മറ്റ് തടസങ്ങളെും പ്രതിരോധിക്കാൻ ഈ കോട്ടിം​ഗിന് സാധിക്കുന്നു. വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ ഇവ സഹായിക്കും.

Tags: isroLightweight Carbon-Carbon NozzleRocket Engines
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies