ഇത്തവണ കലർത്തിയത് വിഷമല്ല ' ടോയ്‌ലറ്റ് ക്ലീനർ'; ജയിൽ ഭക്ഷണം കഴിച്ച് ബുഷ്‌റയ്ക്ക് വയറുവേദന; വീണ്ടും ആരോപണങ്ങളുമായി ഇമ്രാൻ ഖാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇത്തവണ കലർത്തിയത് വിഷമല്ല ‘ ടോയ്‌ലറ്റ് ക്ലീനർ’; ജയിൽ ഭക്ഷണം കഴിച്ച് ബുഷ്‌റയ്‌ക്ക് വയറുവേദന; വീണ്ടും ആരോപണങ്ങളുമായി ഇമ്രാൻ ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2024, 09:15 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ബുഷ്‌റ ബീവിയുടെ ഭക്ഷണത്തിൽ ജയിൽ അധികൃതർ ടോയ്‌ലറ്റ് ക്ലീനർ കലർത്തിയെന്ന ആരോപണവുമായി പിടിഐ നേതാവും പാകിസ്താൻ മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻഖാൻ വീണ്ടും രംഗത്ത്. ടോയ്‌ലറ്റ് ക്ലീനർ കലർത്തിയതിനാൽ ഭാര്യയ്‌ക്ക് നിരന്തരം അസ്വസ്ഥതകളും വയറുവേദനയും അനുഭവപ്പെടുന്നുണ്ടെന്നാണ് പുതിയ വാദം. ജയിലിൽ വച്ച് മാദ്ധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഇമ്രാൻ ഖാൻ ആരോപണം ഉന്നയിച്ചത്.

” എന്റെ ഭാര്യയ്‌ക്ക് ടോയ്‌ലറ്റ് ക്ലീനർ കലർത്തിയ ഭക്ഷണമാണ് ജയിൽ അധികൃതർ നൽകുന്നത്. ഇത് ദിവസവും കഴിക്കുന്നത് അവൾക്ക് വയറുവേദനയും അസ്വസ്ഥതകളും ഉണ്ടാക്കുന്നു. ഭാര്യയെ പരിശോധനയ്‌ക്ക് വിധേയമാക്കണം.”- ഇമ്രാൻ ഖാൻ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസവും ജയിൽ അധികൃതർക്കെതിരെ ആരോപണങ്ങളുമായി ഇമ്രാൻ ഖാൻ എത്തിയിരുന്നു. ഭാര്യയുടെ ഭക്ഷണത്തിൽ ജയിൽ അധികൃതർ വിഷം കലർത്തിയിട്ടുണ്ടെന്നും ബുഷ്‌റയെ കൊലപ്പെടുത്താൻ ശ്രമിക്കുകയാണെന്നുമായിരുന്നു ഇമ്രാൻ ഖാൻ ഉന്നയിച്ച ആരോപണം.

ഭാര്യയ്‌ക്ക് എന്തെങ്കിലും സംഭവിച്ചാൽ പൂർണ ഉത്തരവാദിത്വം സൈനിക മേധാവി അസിം മുനീറിനായിരിക്കുമെന്നും അയാളെ ജീവനോടെ വിടില്ലെന്ന വധഭീഷണിയും പിടിഐ നേതാവ് മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത വിചിത്രവാദവുമായി ഇമ്രാൻ ഖാൻ രംഗത്തെത്തിയത്.

Tags: Imran KhanPakisthanFEATURED2
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies