കരുവന്നൂർ തട്ടിപ്പിന് ഇരയായവർക്ക് പണം തിരികെ നൽകും; നിയമോപദേശം തേടിയിട്ടുണ്ട്: പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരുവന്നൂർ തട്ടിപ്പിന് ഇരയായവർക്ക് പണം തിരികെ നൽകും; നിയമോപദേശം തേടിയിട്ടുണ്ട്: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2024, 10:04 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഇരയായ നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തട്ടിപ്പിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും ബാങ്കുമായി ബന്ധപ്പെട്ട് ഇഡി പിടിച്ചെടുത്ത 90 കോടിയുടെ സമ്പാദ്യങ്ങൾ നിക്ഷേപകരിലേക്കെത്തിക്കാനുള്ള നീക്കങ്ങൾ നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്

” കരുവന്നൂർ ബാങ്ക് തട്ടിൽ ഇഡി കൃത്യമായ അന്വേഷണം നടത്തുന്നുണ്ട്. രാഷ്‌ട്രീയപ്രേരിതമായി ഇഡി പ്രവർത്തിക്കുന്നുവെന്നതിൽ അർത്ഥമില്ല. അഴിമതി തടയണമെങ്കിൽ അന്വേഷണ ഏജൻസികൾ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്. അതിനാൽ ഇഡിയുടെ അന്വേഷണത്തിൽ ഞാൻ ഒരിക്കലും ഇടപെടില്ല. അതിനുള്ള അധികാരം പ്രധാനമന്ത്രിക്കില്ല. പാവങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം അവരിലേക്ക് തന്നെ തിരികെ എത്തണമെന്നാണ് ആഗ്രഹം. പാവങ്ങളുടെ പണമെടുത്ത് വസ്തുവകകൾ വാങ്ങി കൂട്ടിയവർക്കെതിരെ കർശന നടപടി സ്വീകരിക്കും.”- പ്രധാനമന്ത്രി പറഞ്ഞു.

സാധാരണക്കാരുടെ പണമാണ് കരുവന്നൂർ സഹകരണ ബാങ്ക് ഭരിച്ചവർ തട്ടിയെടുത്തത്. മുന്നൂറോളം സഹകരണ ബാങ്കുകൾ ഇത്തരത്തിൽ ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിൽ കേരളത്തിലുണ്ട്. സാധാരണക്കാരൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊള്ളയടിക്കാൻ സമ്മതിക്കില്ല. പണം നഷ്ടപ്പെട്ട നിക്ഷേപകർക്ക് തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കുമെന്നും ഇതുപോലെ ഇഡി പിടിച്ചെടുത്ത കോടിക്കണക്കിന് അനധികൃത സമ്പാദ്യങ്ങൾ തിരികെ രാജ്യത്തെ ജനങ്ങളിൽ തന്നെ എത്തിച്ചേർന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് വിഷയമായല്ല കേന്ദ്രസർക്കാർ ഈ പ്രശ്‌നത്തെ കാണുന്നത്. ഇത് സാധാരണക്കാരന്റെ പ്രശ്‌നമാണ്. ഇത് പരിഹരിക്കാനുള്ള നീക്കങ്ങൾ കേന്ദ്രസർക്കാർ നടത്തുമെന്നും 2014ന് ശേഷം നിരവധി അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. സാധാരണക്കാരെ കൊള്ളയടിക്കുന്നവർക്കുള്ള താക്കീതാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: karuvannur bank fraudpm modi
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies