സഹിക്കാനാകാത്ത വേദന; ക്യാൻസർ ആണെന്നാണ് ആദ്യം കരുതിയത്; രോഗാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് ഗ്ലാമിഗംഗ
Sunday, August 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സഹിക്കാനാകാത്ത വേദന; ക്യാൻസർ ആണെന്നാണ് ആദ്യം കരുതിയത്; രോഗാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് ഗ്ലാമിഗംഗ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2024, 04:18 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യൂട്യൂബ് ഇൻഫ്‌ലുവൻസറാണ് ഗ്ലാമി ഗംഗ. വൺ മില്യൺ സ്‌ക്രൈബേഴ്‌സ് ഗ്ലാമിയുടെ ചാനലിനുണ്ട്. നിരവധി ബ്യൂട്ടി ടിപ്പുകളാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ഗ്ലാമി പങ്കുവെക്കറുള്ളത്. ഒപ്പം തന്റെ വീട്ടുവിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവക്കാറുണ്ട്. ഗംഗയെ ബാധിച്ച രോഗാവസ്ഥയെക്കുറിച്ചാണ് താരം ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുന്നത്.

‘ പെട്ടെന്ന് മുഖത്ത് കുറേ മുഖക്കുരുകൾ വന്നു. ആദ്യം മേക്കപ്പ് പ്രൊഡക്ടുകൾ ഉപയോഗിക്കാതെ ശ്രദ്ധിച്ചു. എന്നിട്ടും കുറയാതെ വന്നപ്പോൾ ഡെർമറ്റോളജിസ്റ്റിനെ കണ്ടു. പല മേക്കപ്പ് വസ്തുക്കളും മാറി മാറി ഉപയോഗിക്കുന്നത് കൊണ്ടാകാമെന്ന് അവർ പറഞ്ഞു. അതോടെ മേക്കപ്പ് വസ്തുക്കൾ നന്നായി കുറച്ചു. എന്നിട്ടും മുഖക്കുരുവിന്റെ കാര്യത്തിൽ ഒരു കുറവും ഉണ്ടായില്ല. ആദ്യം കവിളിൽ മാത്രം ഉണ്ടായിരുന്ന കുരു പിന്നീട് മുഖത്താകെ വരാൻ തുടങ്ങി.

കുറച്ച് ദിവസം കഴിഞ്ഞപ്പോൾ വല്ലാത്ത വയറുവേദനയും അസ്വസ്ഥതയും തുടങ്ങി. ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥ. വെള്ളം കുടിച്ചാൽ പോലും വയർ വീർക്കും. ഭയങ്കരമായ ക്ഷീണവും അനുഭവപ്പെടാൻ തുടങ്ങി. എന്ത് കഴിച്ചാലും ടോയ്‌ലറ്റിൽ പോകുന്ന അവസ്ഥ. ശാരീരികമായി വല്ലാതെ ക്ഷീണിച്ചു. ഇതിനിടെ ഒരു ദിവസം ടോയ്‌ലറ്റിൽ പോയപ്പോൾ രക്തം കണ്ടു. അതോടെ പേടിയും കൂടി.

ക്യാൻസർ ആണെന്നാണ് ഞാൻ സ്വയം ഉറപ്പിച്ചു. എന്റെ അവസ്ഥ കണ്ട് ഒരു സുഹൃത്ത് കാര്യം തിരക്കി. എല്ലാം കേട്ട് കഴിഞ്ഞ് അവൻ എന്നെ കളിയാക്കി. പോയി ഒരു ഗാസ്‌ട്രോ എൻട്രോളജിസ്റ്റിനെ കാണാൻ പറഞ്ഞു. ആദ്യം മടിച്ചെങ്കിലും ഒടുവിൽ ഡോക്ടറെ കാണാൻ തീരുമാനിച്ചു. അപ്പോഴാണ് എനിക്ക് എന്താണ് പ്രശ്‌നമെന്ന് മനസിലായത്.

ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) എന്ന രോഗാവസ്ഥയായിരുന്നു എനിക്ക്. പഴങ്ങൾ, പച്ചക്കറികൾ, പ്രോ ബയോട്ടിക് ആയിട്ടുള്ള ആഹാര വസ്തുക്കൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ ഇത് ശരിയാകുമായിരുന്നു. ഇപ്പോൾ ഡയറ്റ് കൺട്രോൾ ചെയ്താണ് മുന്നോട്ട് പോകുന്നതെന്നും ഗ്ലാമി ഗംഗ പറഞ്ഞു.

Tags: SUBGLAMY GANGA
Share
Tweet
SendShare

More News from this section

അഞ്ച് ഭാഷകൾ, NIA ഉദ്യോഗസ്ഥനായി ജയസൂര്യ; കശ്മീർ ഭീകരാക്രമണവും സൈനിക ഏറ്റുമുട്ടലും പ്രമേയമാക്കി ‘ഓപ്പറേഷൻ ത്രാൾ’, 100 ദിവസത്തെ ചിത്രീകരണം പൂർത്തിയായി

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

Latest News

അത്തം പത്തിന് തിരുവോണമെന്ന ചൊല്ല് ഇത്തവണ മാറും; 11-ാം നാൾ തിരുവോണം, കർക്കടകമാസത്തിന്റെ അവസാനത്തിൽ അത്തം പിറക്കുന്ന അപൂർവ വർഷം

അത്തച്ചമയം ഇന്ന് ; തൃപ്പൂണിത്തുറയിൽ ഉത്സവലഹരി, അത്തച്ചമയ ഘോഷയാത്ര മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും

വന്ദേമാതരം വിവാദത്തിൽ ഖർഗെയും സോണിയയും; നിയമനടപടിക്ക് സാധ്യതയെന്ന് സൂചന

ഇന്തോനേഷ്യയിൽ വീണ്ടും വൻ ഭൂചലനം; ഉത്തര സുമാത്രയിൽ 6.8 തീവ്രത, മണിക്കൂറുകൾക്കിടെ രണ്ടാം ശക്തമായ പ്രകമ്പനം; രക്ഷാപ്രവർത്തനം തുടരുന്നു

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്തത് എഐ അപ്ഗ്രഡേഷനിലെ പിഴവെന്ന് മെറ്റ; ഉള്ളടക്കങ്ങള്‍ പുനഃസ്ഥാപിച്ചു

80-ാം സ്വാതന്ത്ര്യദിനം: ലോകനേതാക്കളുടെ ആശംസകള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദി

കെസിഎല്‍ സീസണ്‍ 3: ആറ് ടീമുകളുടെ ഔദ്യോഗിക ലോഞ്ച് തിങ്കളാഴ്ച; പോരാട്ടത്തിന് 20ന് തുടക്കം; ആവേശം പകരാന്‍ സഞ്ജുവും എത്തും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies