"15 മിനിറ്റ് വീഡിയോ കോൾ ചെയ്യണം, ഫാമിലി ഡോക്ടറുമായി സംസാരിക്കണം"; കെജ്‌രിവാളിന്റെ ആവശ്യം നിരസിച്ച് കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“15 മിനിറ്റ് വീഡിയോ കോൾ ചെയ്യണം, ഫാമിലി ഡോക്ടറുമായി സംസാരിക്കണം”; കെജ്‌രിവാളിന്റെ ആവശ്യം നിരസിച്ച് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2024, 05:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കുടുംബ ഡോക്ടറുമായി ദിവസവും 15 മിനിറ്റ് സംസാരിക്കാൻ അനുവദിക്കണമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി തള്ളി ഡൽഹി കോടതി. വീഡിയോ കോൾ വഴി ഡോക്ടറുടെ ഉപദേശം തേടാൻ അനുവദിക്കണമെന്നായിരുന്നു കെജ്‌രിവളിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം കോടതി നിരസിച്ചു. തിഹാർ ജയിലിൽ വേണ്ടത്ര ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകുന്നില്ലെന്നായിരുന്നു കെജ്‌രിവാളിന്റെ ആരോപണം.

ഡൽഹി എയിംസിൽ നിന്നും മെഡിക്കൽ ബോർഡ് സംഘത്തെ നിയോ​ഗിച്ച് അരവിന്ദ് കെജ്‌രിവാളിന്റെ പരിശോധന നടത്താൻ കോടതി നിർദേശിച്ചു. പ്രമേ​ഹം നിയന്ത്രിക്കാൻ ഇൻസുലിൻ ആവശ്യമുണ്ടോയെന്ന് പരിശോധിക്കാനും മറ്റെന്തെങ്കിലും ആരോ​ഗ്യപ്രശ്നം കെജ്രിവാളിനുണ്ടോയെന്ന് കണ്ടെത്താനും കോടതി ഉത്തരവിട്ടു. മെഡിക്കൽ ബോർഡ് സംഘത്തിൽ എയിംസിൽ നിന്നുള്ള എൻഡോക്രിനോളജിസ്റ്റും ഡയബറ്റോളജിസ്റ്റുമുണ്ടാകണം. കെജ്‌രിവാളിന്റെ ആരോ​ഗ്യനിലയ്‌ക്ക് അനുയോജ്യമായ ആഹാരക്രമീകരണവും വ്യായാമവും മെഡിക്കൽ ബോർഡ് നിർദേശിക്കേണ്ടതാണെന്നും പ്രത്യേക സിബിഐ ജഡ്ജി കാവേരി ബവേജ ഉത്തരവിട്ടു.

ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇഡിയുടെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നത്. നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന ആംആദ്മി നേതാവിന്റെ പ്രമേഹത്തിന്റെ അളവ് സംബന്ധിച്ച് വലിയ വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെയാണ് കോടതിയുടെ പുതിയ നിരീക്ഷണം.

Tags: AAPdelhi courtArvind Kerjiwal
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies