ഇതാണോ ആ മോഹൻലാൽ? ശരിയാണോ എന്നറിയാൻ ഒന്നു തൊട്ടുനോക്കാം… ലൊക്കേഷനിൽ കാണാനെത്തിയ അമ്മുമ്മയുടെ വീഡിയോ കാണാം
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇതാണോ ആ മോഹൻലാൽ? ശരിയാണോ എന്നറിയാൻ ഒന്നു തൊട്ടുനോക്കാം… ലൊക്കേഷനിൽ കാണാനെത്തിയ അമ്മുമ്മയുടെ വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2024, 06:26 pm IST
FacebookTwitterWhatsAppTelegram

വർഷങ്ങൾക്ക് ശേഷം മോഹൻലാൽ-ശോഭന ജോഡികൾ ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. സിനിമ ലൊക്കേഷനിൽ ലാലേട്ടനെ കാണാൻ എത്തിയ ആരാധികയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. മോഹൻലാലിനെ ഒന്നു കാണുക പറ്റിയാൽ ഒന്ന് തൊടുക എന്നതായിരുന്നു ആ അമ്മൂമ്മയുടെ വരവിന്റെ ലക്ഷ്യം.

ലൊക്കെഷനിൽ നിന്ന് പോകാനിറങ്ങിയ മോഹൻലാലിന്റെ മുന്നിലെത്തിയ അമ്മൂമ്മ ‘ഇതാണോ മോഹൻലാൽ’ സംശയത്തോടെ ചോദിക്കുന്നത് വീഡിയോയിൽ കാണാം. ഉടൻ അതെ എന്ന് ലാലേട്ടന്റെ മറുപടിയെത്തി. പിന്നാലെ നേരെ താരരാജാവിന്റെ അടുത്തേക്ക് പോയി ദേഹത്തൊന്ന് തൊട്ട് നോക്കി കുശലം പറഞ്ഞു.

 

View this post on Instagram

 

A post shared by EATTAN EMPURAAN [MFC] (@eattan_empuraan)

കാറിൽ കയറും മുൻപ് ആരാധികയോട് തേൻമാവിൻ കൊമ്പത്തിലെ ആ പഴയ ഡയലോഗ് ഓർമിപ്പിക്കുന്ന വിധം. ‘വരുന്നോ എന്റെ കൂടെ’ എന്ന് ലാലേട്ടൻ ചോദിക്കുന്നുണ്ട്. ‘ഇല്ല’ എന്ന് അമ്മൂമ്മയുടെ മറുപടി ഉടൻ വന്നു… ശേഷം മോഹൻലാൽ കാറിൽ കയറി ലക്ഷ്യ സ്ഥാനത്തേക്ക്….

Tags: mohanlal
ShareTweetSendShare

More News from this section

പച്ചപ്പിനിടയിൽ രണ്ട് പെൺകുട്ടികൾ; വിസ്മയ മോഹൻലാൽ ചിത്രമായ ‘തുടക്കം’; പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

‘അമ്മ’യിൽ കണക്കുകളിലെ അഴിമതി ആരോപണം ശക്തം; ശാസ്ത്രീയ ഫോറൻസിക് ഓഡിറ്റ് വേണമെന്ന് ശ്വേത മേനോൻ; ഇറങ്ങിപ്പോക്ക് വ്യക്തിഹത്യയ്‌ക്കും ദുഷ്പ്രചരണങ്ങൾക്കും പിന്നാലെയെന്ന് വിശദീകരണം

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

Latest News

സുരക്ഷ എവിടെ? ബെംഗളൂരു പോലീസിനോട് ചോദ്യം ഉയർത്തി നടി ദിവ്യ സുരേഷ്; രാത്രിയിൽ നേരിട്ടത് ഞെട്ടിക്കുന്ന അനുഭവമെന്നും ആരോപണം

കശ്മീരി പണ്ഡിറ്റ് നഴ്‌സിന്റെ ബലാത്സംഗ കൊലപാതകം; യാസിൻ മാലിക്ക് മുഖ്യസൂത്രധാരൻ, കോടതിയിൽ 737 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

17-കാരിയെ തടവിലാക്കി മതംമാറ്റാൻ ശ്രമം; കലിമ ചൊല്ലാനും ഗോമാംസം കഴിപ്പിക്കാനും നിർബന്ധിച്ചു; പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കാൺപൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

ഒടുവിൽ ആശ്വാസവാർത്ത; വിഴിഞ്ഞത്ത് നിന്നും കാണാതായ മത്സ്യത്തൊഴിലാളികളും സുരക്ഷിതർ; ഉച്ചയോടെ തിരിച്ചെത്തും

ഭാര്യയ്‌ക്ക് ഭർത്താവിനേക്കാൾ കൂടുതൽ വരുമാനമുണ്ടെങ്കിൽ ജീവനാംശം നിർബന്ധമല്ല; നിർണായക വിധിയുമായി കർണാടക ഹൈക്കോടതി

വരൻ കഷണ്ടിയാണെന്ന് അറിഞ്ഞത് ചടങ്ങിന് തൊട്ട് മുൻപ്; വിവാഹത്തിൽ നിന്ന് പിൻമാറി വധു; വിവാഹമണ്ഡപത്തിൽ നാടകീയ രംഗങ്ങൾ

‘പാകിസ്ഥാൻ പ്രാദേശിക സമാധാനത്തിന് ഭീഷണി’; അഫ്ഗാനിസ്ഥാൻ ജനവാസ മേഖലകളിൽ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ

ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റെന്ന് അവകാശപ്പെട്ട യുവാവ് എംഡിഎംഎയുമായി പിടിയിൽ; ലഹരി സൂക്ഷിച്ചത് പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies