വൈറൽ ഡാൻസർ ലീലാമ്മയ്ക്ക് സിനിമയിൽ നിന്ന് വിളിയെത്തി; മോഹൻലാലിന്റെ ചിത്രത്തിലേക്ക് ക്ഷണം
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വൈറൽ ഡാൻസർ ലീലാമ്മയ്‌ക്ക് സിനിമയിൽ നിന്ന് വിളിയെത്തി; മോഹൻലാലിന്റെ ചിത്രത്തിലേക്ക് ക്ഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2024, 12:20 pm IST
Facebook
Twitter
WhatsAppTelegram

പവർഫുൾ ഡാൻസിലൂടെ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ ലീലാമ്മയ്‌ക്ക് സിനിമയിൽ നിന്ന് വിളിയെത്തി.  മോഹൻലാൽ അഭിനയിക്കുന്ന ചിത്രം ഉൾപ്പടെ മൂന്നു ചിത്രങ്ങളിലേക്കാണ് ക്ഷണം ലഭിച്ചത്. ‘ഒരു മധുരക്കിനാവിൽ ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞു…” എന്ന ഹിറ്റ് ഗാനത്തിന് ചുവടുവച്ചാണ് 64 കാരി മലയാളികളുടെ മനം കവർന്നത്.

രണ്ട് ദിവസം മുമ്പ് പട്ടാമ്പിയിൽ ബന്ധുവിന്റെ വിവാഹത്തിന് കളിച്ച ലീലാമ്മയുടെ നൃത്തമാണ് തരം​ഗമായത്. സീരിയൽ നടനായ അവ്വൈ സന്തോഷ് പറഞ്ഞതിനെ തുടർന്നാണ് സാരി മടക്കിക്കുത്തി സ്റ്റേജിൽ നിറഞ്ഞാടിയത്. നൃത്തം പഠിക്കാത്ത ലീലാമ്മയുടെ പവർഫുൾ പെർഫോൻസിനെ നിറഞ്ഞ കൈയ്യടിയോടെയാണ് ഏവരും സ്വീകരിച്ചത്. ഇതിന് മുൻപ് കളിച്ച ഡാൻസ് മകൻ  മൊബൈലിൽ പകർത്തിയിരുന്നെങ്കിലും സമൂഹ മാദ്ധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നില്ല.

കലയുമായി ബന്ധമുള്ള കുടുംബമാണ് ലീലാമ്മയുടേത്. ഭർത്താവ് പരേതനായ ജോൺ കെ. പള്ളിക്കര നാടക നടനായിരുന്നു . ഡാൻസ് ശ്രദ്ധിക്കപ്പെട്ടതോടെ യൂട്യൂബ് ചാനലുകാരുടെയും സന്ദർശകരുടേയും  ബഹളമാണ് വീട്ടിൽ.  കാക്കനാട് പള്ളിക്കരയാണ് കുടുംബം താമസിക്കുന്നത്. സിനിമയിൽ നിന്ന് വിളി വന്നപ്പോൾ അമ്മയല്ല ഫോണെടുത്തതെന്ന് മകൻ സന്തോഷ് പറഞ്ഞു. ആരാണ് വിളിച്ചതെന്നോ സംവിധായകൻ ആരെന്നോ തിരക്കിയില്ല. വിളിച്ചവരിൽ ഒരാൾ നേരിട്ടു വീട്ടിൽ വന്നു സംസാരിക്കാമെന്നു പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. ലീലാമ്മയുടെ നൃത്ത വീഡിയോ കുഞ്ചാക്കോ ബോബൻ, റഹ്മാൻ തുടങ്ങി നിരവധി പേർ ഷെയർ ചെയ്തിരുന്നു.

 

Tags: filmmain. LeelammaViral dancer
Share
Tweet
SendShare

More News from this section

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

Latest News

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies