അദ്ധ്യാപകർക്ക് സ്കൂളിൽ തോക്കുമായി ചെല്ലാം; പുതിയ ബില്ലിന് അംഗീകാരം നൽകി ടെന്നസി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അദ്ധ്യാപകർക്ക് സ്കൂളിൽ തോക്കുമായി ചെല്ലാം; പുതിയ ബില്ലിന് അംഗീകാരം നൽകി ടെന്നസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2024, 01:59 pm IST
FacebookTwitterWhatsAppTelegram

ടെന്നസി: അദ്ധ്യാപകരെ സ്കൂളിൽ കൈത്തോക്കുകൾ കൊണ്ടുപോകാൻ അനുവദിച്ചുകൊണ്ടുള്ള ബില്ല്‌ പാസാക്കി അമേരിക്കൻ സംസ്ഥാനമായ ടെന്നസി. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള ടെന്നസി പാർലമെൻറിൽ 68 വോട്ടുകൾക്കാണ് ബില്ല്‌ പാസായത്. ഇനി മുതൽ അദ്ധ്യാപകർക്ക് ഉറകളിൽ ഒളിപ്പിച്ച കൈത്തോക്കുകൾ സ്കൂളിൽ കൊണ്ടുപോകാം.

പുതിയ നിയമപ്രകാരം സ്കൂളുകളിൽ തോക്ക്  കൈവശം വയ്‌ക്കുന്നവർ സ്കൂൾ പൊലീസിങിൽ കുറഞ്ഞത് 40 മണിക്കൂർ പരിശീലനം പൂർത്തിയാക്കണം. പരിശീലനത്തിന്റെയും തോക്കുകളുടെയും ചിലവ് ഇവർ തന്നെ വഹിക്കണം. തോക്ക് കൈവശം വയ്‌ക്കുന്ന അദ്ധ്യാപകരുടെയോ അനദ്ധ്യാപകരുടെയോ പേരുവിവരങ്ങൾ പരസ്യപ്പെടുത്തില്ല. എന്നാൽ സ്കൂൾ പ്രിൻസിപ്പലിൽ നിന്നുമുള്ള അനുവാദം ഇവർ വാങ്ങിയിരിക്കണം. കൂടാതെ പ്രാദേശിക നിയമപാലകരും തോക്കു കൈവശം വയ്‌ക്കുന്നവരുടെ വ്യക്തിവിവരങ്ങൾ അറിഞ്ഞിരിക്കണം.

കഴിഞ്ഞ വർഷം ടെന്നസിയിലെ നാഷ്‌വില്ലേ സ്കൂളിൽ മൂന്ന് കുട്ടികളുടെയും മൂന്ന് അദ്ധ്യാപകരുടെയും മരണത്തിനിടയാക്കിയ വെടിവയ്പ്പ് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. കഴിഞ്ഞ 25 വർഷത്തിനിടെ യുഎസിൽ നടന്ന സ്കൂൾ വെടിവയ്പ്പ് സംഭവങ്ങൾക്കുള്ള പരിഹാരമെന്ന നിലയിലാണ് പുതിയ ബില്ലിന്റെ അവതരണം. തോക്കുകൾ കൈവശമുണ്ടെങ്കിൽ അദ്ധ്യാപകർക്ക് അക്രമികളെ തടയാൻ സാധിക്കുമെന്നാണ് റിപ്പബ്ലിക്കൻ പാർട്ടി വക്താക്കൾ പറയുന്നത്. എന്നാൽ സ്‌കൂളിലേക്ക് തോക്കുകളുമായി ചെല്ലുന്നത് വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്നാണ് മറുവാദം.

Tags: TeachersgunsTennessee
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies