സച്ചിൻ പൈലറ്റിന്റേയും വിമത എംഎൽഎമാരുടേയും ഫോൺ ചോർത്തിയതിന് പിന്നിൽ ഗെഹ്ലോട്ട്; ആരോപണവുമായി മുൻ സഹായി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സച്ചിൻ പൈലറ്റിന്റേയും വിമത എംഎൽഎമാരുടേയും ഫോൺ ചോർത്തിയതിന് പിന്നിൽ ഗെഹ്ലോട്ട്; ആരോപണവുമായി മുൻ സഹായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2024, 12:34 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ രൂക്ഷ വിമർശനവുമായി മുൻ സഹായി ലോകേഷ് ശർമ്മ. മുൻ സർക്കാരിന്റെ കാലത്തെ ഫോൺ ചോർത്തൽ ആരോപണത്തിലും ആർഇഇടി പരീക്ഷ പേപ്പർ ചോർച്ച വിഷയത്തിലും ഗെഹ്ലോട്ടിന്റെ പങ്ക് ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനം.

2022ലെ ആർഇഇടി പേപ്പർ ചോർച്ച വിഷയത്തിൽ അശോക് ഗെഹ്ലോട്ടിന്റെ അടുത്ത സഹായികളെ താൻ സംരക്ഷിച്ചുവെന്നും ലോകേഷ് ശർമ്മ അവകാശപ്പെടുന്നു. പരീക്ഷാ പേപ്പർ ചോർന്ന വിഷയത്തിൽ കഴിഞ്ഞ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗെഹ്ലോട്ട് സർക്കാരിനെതിരെ ബിജെപി കടുത്ത വിമർശനം ഉയർത്തിയിരുന്നു. അടുത്തിടെ ഗെഹ്ലോട്ടിനെതിരെയും ലോകേഷ് ശർമ്മ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഫോൺ ചോർത്തൽ സംബന്ധിച്ച് ഇതാദ്യമായാണ് ലോകേഷ് തുറന്ന് സംസാരിക്കുന്നത്.

2020 ജൂലൈയിൽ സച്ചിൻ പൈലറ്റിന്റേയും 19 എംഎൽഎമാരുടേയും സർക്കാരിനെതിരെ കലാപം ഉയർന്നതിന് പിന്നാലെ വിശ്വേന്ദ്ര സിംഗ്, ഭൻവർ ലാൽ ശർമ തുടങ്ങിയ വിമത എംഎൽഎമാരുടെ ചില ഓഡിയോ സംഭാഷണങ്ങൾ മാദ്ധ്യമങ്ങളിലൂടെ ഉൾപ്പെടെ പുറത്ത് വന്നിരുന്നു. ഈ സംഭാഷണം ലോകേഷ് ശർമ്മയാണ് ചോർത്തിയതെന്ന രീതിയിൽ ആരോപണം ഉയർന്നിരുന്നു. എന്നാൽ ഫോൺ സംഭാഷണം ചോർന്നതിന് പിന്നിൽ ഗെഹ്ലോട്ട് ആണെന്നാണ് ലോകേഷ് ശർമ്മ അവകാശപ്പെടുന്നത്. വിഷയത്തിൽ ഗെഹ്ലോട്ടിനെതിരെ ഗജേന്ദ്ര സിംഗ് ശെഖാവത്ത് ഗെഹ്ലോട്ടിനെതിരെ മാനനഷ്ടക്കേസും ഫയൽ ചെയ്തിരുന്നു. ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ചാണ് ഫോൺ ചോർത്തൽ കേസ് അന്വേഷിക്കുന്നത്.

Tags: rajasthanSachin PilotAshok GehlotFEATURED2
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies