ബാറ്റർമാർ കടമ നിർവഹിച്ചു, ബൗളർമാർ കൈവിടുമോ..? ജീവന്മരണ പോരാട്ടത്തിൽ ആർ‌.സി.ബിക്ക് മികച്ച സ്കോർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബാറ്റർമാർ കടമ നിർവഹിച്ചു, ബൗളർമാർ കൈവിടുമോ..? ജീവന്മരണ പോരാട്ടത്തിൽ ആർ‌.സി.ബിക്ക് മികച്ച സ്കോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2024, 09:31 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: പ്ലേ ഓഫ് പ്രതീക്ഷകൾ‌ നൂലപാലത്തിലായ ആർ.സി.ബിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മികച്ച സ്കോർ. ടോസ് നേടി ബാറ്റിം​ഗിനിറങ്ങിയ ആർ.സി.ബി നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണ് നേടിയത്. ഐപിഎൽ കരിയറിലെ 53-ാം അർദ്ധശതകവുമായി കോലിയും തുടർച്ചയായ രണ്ടാം മത്സരത്തിലും ഫിഫ്റ്റിയടിച്ച രജത് പടിദാറുമാണ് ബെം​ഗളൂരുവിന് മികച്ച സ്കോർ സമ്മാനിച്ചത്.

ആദ്യ വിക്കറ്റിൽ ക്യാപ്റ്റൻ ഫാഫിനൊപ്പം(12 പന്തിൽ 25) 48 റൺസിന്റെ പാർ‌ടണർ‌ഷിപ്പുണ്ടാക്കിയ കോലി നാലാം വിക്കറ്റിൽ പടിദാറിനൊപ്പം 65 റൺസും സ്കോർ ബോർഡിൽ ചേർത്തു. ഭേദപ്പെട്ട പ്രകടനം നടത്തിയ കാമറൂൺ ​ഗ്രീൺ (37) സ്വപനിൽ സിം​ഗ്(12), ദിനേശ് കാർത്തിക് (11) എന്നിവരാണ് സ്കോർ ഇരുന്നൂറ് കടത്തിയത്. മഹിപാൽ ലോംറോർ (7) വിൽ ജാക് (6) എന്നിവർ നിരാശപ്പെടുത്തി.

ഹൈദരാബാദിനായി മൂന്ന് വിക്കറ്റ് പിഴുത ജയദേവ് ഉനാദ്ഘട് ആണ് ആർ‌.സി.ബിയെ പിടിച്ചുനിർത്തിയത്. നടരാജന് രണ്ടു വിക്കറ്റ് ലഭിച്ചു. അർദ്ധ സെഞ്ച്വറി തികച്ച നായകൻ കമ്മിൻസിന് ഒരു വിക്കറ്റുകൊണ്ട് തൃപ്തിപെടേണ്ടി വന്നു. മായങ്ക് മാർകണ്ഡേക്കും ഒരു വിക്കറ്റ് ലഭിച്ചു. മുംബൈ ഇന്ത്യൻസിനെതിരെ ഹൈദരാബാദ് തകർത്തടിച്ച അതേ സ്റ്റേഡിയത്തിലാണ് ആർ.സി.ബിക്കെതിരെയുള്ള മത്സരവും.

Tags: SunrisersRoyalChallengersipl2023Hyderabadbangalore
ShareTweetSendShare

More News from this section

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies