പ്രണയത്തിന്റെ മാന്ത്രികതയുമായി എത്തിയവർ; ആഷിഖ്വി 2-ന്റെ 11 വർഷം; ​സിനിമ മറന്നാലും ​ഗാനങ്ങൾ മറക്കാനാകില്ലെന്ന് ആരാധകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പ്രണയത്തിന്റെ മാന്ത്രികതയുമായി എത്തിയവർ; ആഷിഖ്വി 2-ന്റെ 11 വർഷം; ​സിനിമ മറന്നാലും ​ഗാനങ്ങൾ മറക്കാനാകില്ലെന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2024, 01:47 pm IST
FacebookTwitterWhatsAppTelegram

11 വർഷങ്ങൾക്ക് മുമ്പ് ബോളിവുഡിൽ നിന്നൊരു പ്രണയ ചിത്രം പുറത്തിറങ്ങിയിരുന്നു. പ്രണയത്തിന്റെ മാജിക്കുമായി വന്നെത്തി ആരാധകരെ സ്വന്തമാക്കിയവർ. ഇന്നും പ്രേക്ഷകർ ഓർക്കുന്ന ചിത്രമാണ് ആഷിഖ്വി-2. 1990-ൽ പുറത്തിറങ്ങിയ ആഷിഖ്വി എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായാണ് ആഷിഖ്വി-2 പുറത്തിറങ്ങിയത്. മികച്ച വിജയമാണ് ചിത്രം സ്വന്തമാക്കിയത്.

പ്രണയത്തിന്റെ മായാജാലം തീർത്ത ചിത്രം തിയേറ്ററിലെത്തിയിട്ട് ഇന്ന് 11 വർഷം തികയുകയാണ്. ആദിത്യ റോയ് കപൂർ, ശ്രദ്ധ കപൂർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം 2013-ലാണ് പുറത്തിറങ്ങിയത്. മോഹിത് സുരിയാണ് ചിത്രത്തിന്റെ സംവിധായകൻ.

സിനിമയേക്കാൾ ആരാധകർ ഇരും കയ്യും നീട്ടി സ്വീകരിച്ചത് ചിത്രത്തിലെ ​ഗാനങ്ങളായിരുന്നു. മധുരമേറിയ ഈണവും ഹൃദയസ്പർശിയായ വരികളും തീർത്ത മനോ​ഹരമായ ​ഗാനങ്ങളാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചത്. പൊതുവെ ബോളിവുഡ് സിനിമകൾക്ക് മലയാളികൾക്കിടയിൽ വലിയ ജനപ്രീതിയാണ് ഉണ്ടാകാറുള്ളത്. ആഷിഖ്വി -2 വിനും മലയാളി പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മുൻ പന്തിയിൽ നിൽക്കുന്ന പ്രണയ ​ഗാനങ്ങളുടെ പട്ടികയിൽ ആഷിഖ്വി -2-ലെ ​ഗാനങ്ങളും ഇടംപിടിച്ചിരുന്നു.

സം​ഗീത ലോകത്തുള്ള രണ്ട് പേരുടെ ജീവിതമാണ് ആഷിഖ്വി -2 പറയുന്നത്. ലഹരിക്ക് അടിമയായ ​ഗായകന്റെയും സം​ഗീതത്തെ ജീവിത മാർ​ഗമാക്കുന്ന സാധാരണ പെൺകുട്ടിയുടെയും കഥയാണിത്. ഷഗുഫ്ത റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ജീത് ഗാംഗുലി, മിഥൂൻ, അങ്കിത് തിവാരി എന്നിവർ ചേർന്നാണ് ചിത്രത്തിലെ ​ഗാനങ്ങൾ ഒരുക്കിയത്. ആ​ഗോളതലത്തിൽ 109 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.

Tags: SUB11 YearsASHIQUE 2
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies