ഭാര്യയെ കൊന്ന് ഇൻഷുറൻസ് തുക സ്വന്തമാക്കി; 1.6 ലക്ഷം രൂപയുടെ സെക്സ് ഡോൾ വാങ്ങി ഭർത്താവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യയെ കൊന്ന് ഇൻഷുറൻസ് തുക സ്വന്തമാക്കി; 1.6 ലക്ഷം രൂപയുടെ സെക്സ് ഡോൾ വാങ്ങി ഭർത്താവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2024, 01:13 pm IST
Facebook
Twitter
WhatsAppTelegram

ഇൻഷുറൻ തുകയ്‌ക്ക് വേണ്ടി ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തിതീർത്ത ഭർത്താവിന് 50 വർഷം കഠിന തടവ് വിധിച്ച് കോടതി. യുഎസിലെ കാൻസാസിലുള്ള ഹയ്സ് സ്വദേശി കോൾബി ട്രിക്കിളാണ് നടുക്കുന്ന ക്രൂരത ചെയ്തത്. 2019-ലായിരുന്നു കേസിനാസ്പദമായ സംഭവം.

സ്വയം വെടിയുതിർത്ത് ഭാര്യ ജീവനൊടുക്കിയെന്നായിരുന്നു സംഭവസ്ഥലത്ത് എത്തിയ പൊലീസിനോട് ട്രിക്കിൾ പറഞ്ഞത്. കേസിന്റെ ആദ്യ ഘട്ടത്തിൽ ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് ശേഷം ഭാര്യയുടെ പേരിലുള്ള ഒരു കോടിയിലധികം വരുന്ന ലൈഫ് ഇൻഷുറൻസ് തുക കൈപ്പറ്റിയ ഭർത്താവ് ആഡംബര ആവശ്യങ്ങൾക്കായി ചെലവഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കേസിൽ പുനരന്വേഷണം ആരംഭിച്ചത്.

തുക ബാങ്കിൽ ക്രെഡിറ്റ് ആയതിന് തൊട്ടുപിന്നാലെ ഇയാൾ 1.6 ലക്ഷം രൂപയോളം വിലമതിക്കുന്ന സെക്സ് ഡോൾ ഓർഡർ ചെയ്ത് വാങ്ങിയിരുന്നു. ഭാര്യയുടെ വേർപാടിൽ യാതൊരു തരത്തിലുള്ള ദുഃഖവുമില്ലാതെ ട്രിക്കിൾ ജീവിക്കുന്നതും പൊലീസിന് സംശയമുണ്ടാക്കി. വെറും എട്ട് മാസം കൊണ്ട് 1,20,000 ഡോളർ ഇൻഷുറൻസ് തുക പൂർണമായും ഭർത്താവ് ചെലവഴിച്ചിരുന്നു. നിരവധി സം​ഗീത ഉപകരണങ്ങളും വീഡിയോ ​ഗെയിമിനാവശ്യമായ വസ്തുക്കളും ഇയാൾ വാങ്ങിക്കൂട്ടി. നേരത്തെയുണ്ടായിരുന്ന കടങ്ങളെല്ലാം വീട്ടുകയും ചെയ്തു.

ഇതോടെ കോൾബി ട്രിക്കിളിന്റെ ഭാര്യ ജീവനൊടുക്കിയെന്ന് പറയപ്പെടുന്ന ദിവസത്തെക്കുറിച്ച് പൊലീസ് വീണ്ടും അന്വേഷണം നടത്തി. ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്നയാൾ അന്നത്തെ ദിവസം ചെയ്തുതീർക്കേണ്ട ജോലികളെക്കുറിച്ച് ഒരിക്കലും പ്ലാൻ ചെയ്യുകയില്ല. ട്രിക്കിളിന്റെ ഭാര്യ അന്നേദിവസം പെരുമാറിയത് ആത്മഹത്യക്ക് ഒരുങ്ങുന്ന വ്യക്തിയെ പോലെയല്ലെന്ന് പൊലീസ് കണ്ടെത്തി. കൂടാതെ യുവതിയുടെ മൃതദേഹം സൈക്കോളജിക്കൽ ഓട്ടോപ്സി നടത്തുകയും ചെയ്തു. സ്വന്തം ജീവൻ നശിപ്പിക്കാൻ തക്കവണ്ണമുള്ള അവസ്ഥയിൽ യുവതി എത്തിയിരുന്നില്ലെന്ന് ഡോക്ടർമാർ കണ്ടെത്തുകയും ചെയ്തു. തുടർന്ന് തെളിവുകൾ ശേഖരിച്ച പൊലീസ് 2021-ഓടെ കോൾബി ട്രിക്കിളിനെ അറസ്റ്റ് ചെയ്തു. ഭാര്യ കൊല്ലപ്പെട്ട് 21 മാസങ്ങൾക്ക് ഇപ്പുറമാണ് പ്രതി ഭർത്താവാണെന്ന് പൊലീസ് കണ്ടെത്തിയത്.

Tags: Murderwifeinsurance money
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies