ചൊവ്വയെ പൊതിഞ്ഞ് ' കറുത്ത ചിലന്തികൾ' ? സംഭവം ഇങ്ങനെ..
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൊവ്വയെ പൊതിഞ്ഞ് ‘ കറുത്ത ചിലന്തികൾ’ ? സംഭവം ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2024, 05:40 pm IST
Facebook
Twitter
WhatsAppTelegram

ഭൂമിയ്‌ക്ക് പുറത്ത് ജീവന്റെ സാന്നിധ്യം തെരഞ്ഞുള്ള യാത്രകൾ ഗവേഷകർ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ബഹിരാകാശത്തെ ജീവന്റെ തുടിപ്പുകളെ കുറിച്ചറിയാനുള്ള ശാസ്ത്ര ലോകത്തിന്റെ ജിജ്ഞാസയിൽ ഉരിത്തിരിഞ്ഞത് നിരവധി ആശയങ്ങളാണ്.

ചൊവ്വയിൽ മനുഷ്യന് വസിക്കാൻ സാധിക്കുമോ എന്നതിനുള്ള ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിന്റെ തിരക്കിലാണ് ശാസ്ത്രലോകം. അതിനായി ഭാരതത്തിന്റെ മംഗൾയാൻ ദൗത്യവും ശാസ്ത്രജ്ഞർക്ക് ഊർജ്ജം പകരുന്നു. ചൊവ്വയിൽ ജീവന്റെ ഒരു തുടിപ്പെങ്കിലും കണ്ടെത്തിയെങ്കിൽ മാത്രമേ അവിടെ മനുഷ്യവാസത്തിന് യോഗ്യമാണെന്ന് വിശ്വസിക്കാൻ സാധിക്കുകയുള്ളൂ.. ഇതിനിടയിലാണ് ചൊവ്വയുടെ ഉത്തര ഉപരിതലത്തെ പൊതിഞ്ഞ കുറച്ച് ‘എട്ടുകാലികളുടെ’ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

ഇഎസ്എ മാർസ് എക്‌സ്പ്രസ് സ്‌പേസ്‌ക്രാഫ്റ്റിന്റെ കാമറയിൽ പകർത്തിയ ചിത്രമാണിത്. ചൊവ്വയിലെ ഇൻക സിറ്റി എന്നറിയപ്പെടുന്ന പ്രദേശത്ത് ഉപരിതല രൂപീകരണത്തിനിടെ പകർത്തിയ ചിത്രമാണിതെന്ന് യൂറോപ്യൻ സ്‌പേസ് ഏജൻസി പറയുന്നു. ഇതിനിടയിലാണ് ആയിരക്കണക്കിന് ‘കറുത്ത ചിലന്തികൾ’ കാമറയിൽ പതിയുന്നത്. എന്നാൽ ഇത് യഥാർത്ഥത്തിൽ ചിലന്തികളാണോ എന്ന ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്.

ശീതകാലത്ത് പുറന്തള്ളുന്ന കാർബൺ ഡൈ ഓക്‌സൈഡിൽ സൂര്യപ്രകാശം പതിയുമ്പോൾ രാസപ്രവർത്തനങ്ങളിലൂടെ രൂപപ്പെടുന്ന ചില വസ്തുക്കളാണിവയെന്നാണ് സയൻസ് പ്രസ് നോട്ട് പറയുന്നത്. ബാഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഇവ ചെറിയ ചിലന്തികൾ പോലെ കാണപ്പെടുമെങ്കിലും യഥാർത്ഥത്തിൽ ഇവ വലുതായിരിക്കാമെന്നും 145 അടിയെങ്കിലും ഇവയ്‌ക്ക് വലിപ്പമുണ്ടായിരിക്കാമെന്നുമാണ് സ്‌പേസ് ഏജൻസി പറയുന്നത്. 2016ൽ വിക്ഷേപിച്ച എക്‌സോമാർസ് ട്രേസ് ഓർബിറ്ററും ഇത്തരത്തിലുള്ള പ്രതിഭാസം 2020 നീരീക്ഷിച്ചതായി ന്യൂസ്‌വീക്കിലും പറയുന്നു.

Tags: marsSpider In mars
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

Latest News

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies